ജി​ല്ല​യി​ൽ ഇ​ന്ന​ലെ 3216 പേ​ർ​ക്ക് കോ​വി​ഡ്: 3487 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Saturday, May 8, 2021 10:56 PM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 3216 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 1363 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 1835 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 13 പേ​ർ, 5 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 3487 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​കെ 10524 പേ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 3216 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 30.55 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ജി​ല്ല​യി​ൽ ഇ​ന്ന് കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. 2019 മാ​ർ​ച്ച് മു​ത​ൽ ജി​ല്ല​യി​ൽ ആ​കെ 212 മ​ര​ണ​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ-489, കു​ത്ത​നൂ​ർ-103, പു​തു​ശ്ശേ​രി-97, ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ-87, കൊ​ല്ല​ങ്കോ​ട്-78, നെന്മാ​റ-72, ക​ണ്ണാ​ടി-65, പ​ട്ടാ​ന്പി-59, കു​ഴ​ൽ​മ​ന്ദം-57, വ​ട​ക്ക​ഞ്ചേ​രി-56, ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ-53, ന​ല്ലേ​പ്പി​ള്ളി-52, ഓ​ങ്ങ​ല്ലൂ​ർ-48, പി​രാ​യി​രി-46, എ​ല​പ്പു​ള്ളി, കാ​വ​ശ്ശേ​രി-45, എ​രി​മ​യൂ​ർ, കൊ​ഴി​ഞ്ഞാ​ന്പാ​റ-44 വീ​തം. തേ​ങ്കു​റി​ശ്ശി-43, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം-42, കൊ​പ്പം-40, പ​ട്ടി​ത്ത​റ-39, അ​യി​ലൂ​ർ-38, അ​ന്പ​ല​പ്പാ​റ, മ​ണ്ണാ​ർ​ക്കാ​ട്-37, കാ​രാ​ക്കു​റു​ശ്ശി, കൊ​ടു​വാ​യൂ​ർ, ല​ക്കി​ടി പേ​രൂ​ർ, ത​രൂ​ർ, തി​രു​വേ​ഗ​പ്പു​റ, തി​രു​മി​റ്റ​ക്കോ​ട്-36 വീ​തം. കൊ​ടു​ന്പ്-35, ആ​ല​ത്തൂ​ർ, ചാ​ലി​ശ്ശേ​രി-34, പു​തു​പ്പ​രി​യാ​രം-33,മാ​ത്തൂ​ർ, നാ​ഗ​ല​ശ്ശേ​രി-31,തൃ​ത്താ​ല-30,മേ​ലാ​ർ​കോ​ട്,വി​ള​യൂ​ർ-29,അ​ക​ത്തെ​ത​റ,അ​ല​ന​ല്ലൂ​ർ,എ​രു​ത്തേ​ന്പ​തി,ക​ണ്ണ​ന്പ്ര-28,കോ​ട്ടാ​യി, വ​ട​വ​ന്നൂ​ർ-27, ക​പ്പൂ​ർ, കി​ഴ​ക്ക​ഞ്ചേ​രി, പ​റ​ളി, പ​രു​തൂ​ർ-26 വീ​തം.
മ​ല​ന്പു​ഴ, പ​ല്ല​ശ്ശ​ന-25 വീ​തം.​ആ​ന​ക്ക​ര, മു​ണ്ടൂ​ർ, മു​ത​ല​മ​ട-22 വീ​തം. ചെ​ർ​പ്പു​ള​ശ്ശേ​രി-21, കോ​ട്ടോ​പ്പാ​ടം, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, തെ​ങ്ക​ര, വ​ല്ല​പ്പു​ഴ-20 വീ​തം. കാ​ഞ്ഞി​ര​പ്പു​ഴ,കു​മ​രം​പു​ത്തൂ​ർ-19 വീ​തം. മ​രു​ത​റോ​ഡ്, പെ​രു​വെ​ന്പ്-18 വീ​തം.​കു​ലു​ക്ക​ല്ലൂ​ർ, പു​തു​ക്കോ​ട്, വ​ണ്ടാ​ഴി-17 വീ​തം. എ​ല​വ​ഞ്ചേ​രി, ശ്രീ​കൃ​ഷ്ണ​പു​രം, ത​ച്ച​നാ​ട്ടു​ക​ര-16 വീ​തം. പെ​രു​മാ​ട്ടി, പു​തു​ന​ഗ​രം, വ​ട​ക​ര​പ്പ​തി-15 വീ​തം. ക​ട​ന്പ​ഴി​പ്പു​റം, ത​ച്ച​ന്പാ​റ-14 വീ​തം. അ​ന​ങ്ങ​ന​ടി,ക​രി​ന്പു​ഴ, മു​തു​ത​ല,വാ​ണി​യം​കു​ളം-13 വീ​തം. മ​ങ്ക​ര,നെ​ല്ലാ​യ,പ​ട്ട​ഞ്ചേ​രി-12 വീ​തം. പൊ​ൽ​പ്പു​ള്ളി-11,കേ​ര​ള​ശ്ശേ​രി-10, തൃ​ക്ക​ടേ​രി-9, വെ​ള്ളി​നേ​ഴി-7,മ​ണ്ണൂ​ർ-6,ച​ള​വ​റ, പൂ​ക്കോ​ട്ടു​കാ​വ്-5 വീ​തം.​അ​ഗ​ളി, ക​രി​ന്പ-4 വീ​തം. പു​തൂ​ർ-2, നെ​ല്ലി​യാ​ന്പ​തി-1.
ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 26587 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​ര​യ​വ​ർ വ​യ​നാ​ട-2, കാ​സ​ർ​ഗോ​ഡ്-3, ഇ​ടു​ക്കി-6, കൊ​ല്ലം, ക​ണ്ണൂ​ർ-7, പ​ത്ത​നം​തി​ട്ട-8, ആ​ല​പ്പു​ഴ-9, തി​രു​വ​ന​ന്ത​പു​രം-18, കോ​ഴി​ക്കോ​ട്-15, എ​റ​ണാ​കു​ളം-43, മ​ല​പ്പു​റം-176, തൃ​ശ്ശൂ​ർ-103 എ​ന്നി​ങ്ങ​നെ ചി​കി​ത്സ​യി​ലു​ണ്ട്.