സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണം
Saturday, May 8, 2021 10:59 PM IST
നെന്മാ​റ : അവ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ണു ന​ശീ​കര​ണ​വും തൊ​ഴി​ലു​ട​മ​യ്ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും മാ​സ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ സൗ​ജ​ന്യ​മാ​യി സ​ർ​ക്കാ​ർ ന​ൽ​ക​ണം. ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വീ​ട്ടി​ൽ എ​ത്തി​ച്ച് ന​ൽ​കു​ന്ന​വ​ർ​ക്ക് പോ​ലീ​സ് പ്ര​ത്യേ​ക പാ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജ​ന​താ​ദ​ൾ എ​സ് നെന്മാറ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വശ്യ​പ്പെ​ട്ടു. ഓ​ണ്‍​ലൈ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​ദേ​വ​ൻ നെന്മാറ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.