അമ്മടീച്ചറുടെ റിട്ടയർമെന്‍റ് ആരവങ്ങളില്ലാതെ...
Tuesday, May 11, 2021 12:40 AM IST
വ​ട​ക്ക​ഞ്ചേ​രി:​കി​ഴ​ക്ക​ഞ്ചേ​രി പ്ലാ​ച്ചി​ക്കു​ള​ന്പ് ഗ​വ​ണ്മെ​ന്‍റ് എ​ൽ പി ​സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട അ​മ്മ ടീ​ച്ച​റാ​യ പ്ര​ധാ​ന അ​ധ്യാ​പി​ക ഗ്രെ​യ്സി ടീ​ച്ച​ർ ഒൗ​പ​ചാ​രി​ക യാ​ത്ര​യ​യ്യ​പ്പോ വി​ട​പ​റ​യ​ലി​ന്‍റെ വി​കാ​ര നി​ർ​ഭ​ര​മാ​യ രം​ഗ​ങ്ങ​ളോ ഇ​ല്ലാ​തെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ങ​ൾ പാ​ലി​ച്ച് പ​ടി​യി​റ​ങ്ങി.
സ്കൂ​ളി​ലെ കു​രു​ന്നു​ക​ളു​ടെ പ്രി​യ​പ്പെ​ട്ട അ​മ്മ​ടീ​ച്ച​ർ എ​ന്ന സ്നേ​ഹ വാ​ക്കി​നൊ​പ്പം സ​ഹ അ​ധ്യാ​പ​ക​രു​ടെ മു​തി​ർ​ന്ന സ​ഹോ​ദ​രി ടീ​ച്ച​റാ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ മാ​ർ​ഗ​ദ​ർ​ശി​യു​മാ​യും പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട ഒൗ​ദ്യോ​ഗി​ക അ​ധ്യാ​പ​ന ജീ​വി​ത​ത്തി​ൽ നി​ന്നും ഗ്ര​ഹ​സ്ഥാ​ശ്ര​മ​ത്തി​ലേ​ക്കു​ള്ള പിന്മാ​റ്റ​ത്തി​ൽ ഗ്രേ​സി ടീ​ച്ച​ർ​ക്ക് ആ​ത്മ​സം​തൃ​പ്തി​യും അ​ഭി​മാ​ന​വും മാ​ത്രം .
ത​ന്‍റെ വി​ദ്യാ​ർ​ത്ഥി​ക​ളാ​യ കു​ഞ്ഞു​ങ്ങ​ളെ സ്വ​ന്തം മ​ക്ക​ളെ പോ​ലെ സ്നേ​ഹി​ക്കു​ക​യും ഒ​രു അ​മ്മ​യു​ടെ സ്ഥാ​ന​ത്ത് നി​ന്ന് അ​ച്ച​ട​ക്ക​വും വ്യ​ക്തി​ത്വ​വു​മു​ള്ള​വ​രാ​യി വാ​ർ​ത്തെ​ടു​ക്കു​ക​യും ചെ​യ്ത ടീ​ച്ച​ർ അ​തു​കൊ​ണ്ട് ത​ന്നെ നാ​ടി​നും പ്രി​യ​പ്പെ​ട്ട ടീ​ച്ച​റാ​യി മാ​റി​യ​ത് സ്വാ​ഭാ​വി​കം.
1985 ജൂ​ലൈ​യി​ൽ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ടീ​ച്ച​ർ ഏ​ഴ് വ​ർ​ഷ​ത്തി​ന് ശേ​ഷം പി ​എ​സ് സി ​വ​ഴി ക​ണ്ണ​ന്നൂ​ർ ക​ട​കു​ർ​ശ്ശി ജി ​എ​ൽ പി ​സ്കൂ​ളി​ൽ ര​ണ്ടു വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ചു.​
തു​ട​ർ​ന്ന് ക​ണ​ക്ക​ൻ​തു​രു​ത്തി ജി ​എ​ൽ പി ​യി​ൽ 10 വ​ർ​ഷ​ത്തെ സേ​വ​നം. 2004ൽ ​പ്ലാ​ച്ചി​ക്കു​ള​ന്പു സ്കൂ​ളി​ലെ​ത്തി. നീ​ണ്ട 16 വ​ർ​ഷം ഈ ​സ്കൂ​ളി​ന്‍റെ നി​റ സാ​ന്നി​ധ്യ​മാ​യി അ​വ​ർ മാ​റി.
പി​ന്നെ ഒ​രു വ​ർ​ഷം പ്ര​മോ​ഷ​നോ​ടെ ക​ഞ്ചി​ക്കോ​ട് ചു​ള്ളി​മ​ട ജി ​എ​ൽ പി ​സ്കൂ​ളി​ൽ ഹെ​ഡ്മി​സ്ട്ര​സ്‌​സ് ആ​യി പോ​യി. വീ​ണ്ടും പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യി പ്ലാ​ച്ചി​ക്കു​ള​ന്പി​ലെ ത​ന്‍റെ പ്രി​യ​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ളു​ടെ അ​ടു​ത്തെ​ത്തി. എ​ന്നാ​ൽ കോ​വി​ഡ് മ​ഹാ​മാ​രി കു​ട്ടി​ക​ളും ടീ​ച്ച​റു​മാ​യു​ള്ള ബ​ന്ധം ഓ​ണ്‍​ലൈ​നി​ലേ​ക്ക് ചു​രു​ക്കി.
കു​ട്ടി​ക​ളോ​ടു​ള്ള ക​രു​ത​ലി​ൽ വി​ട്ടു​വീ​ഴ്ച്ച ഇ​ല്ലാ​ത്ത ടീ​ച്ച​ർ പു​തി​യ സാ​ഹ​ച​ര്യ​ത്തി​ലും ക്രി​യാ​ത്മ​ക​മാ​യി ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റി.
താ​ൻ അ​ക്ഷ​രം പ​ഠി​പ്പി​ച്ച ത​ന്‍റെ ആ​ദ്യ​കാ​ല ശി​ഷ്യ​രു​ടെ മ​ക്ക​ളെ​യും പ​ഠി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് പു​ണ്യ​മാ​യി ക​രു​തു​ക​യാ​ണ് ഗ്രേ​യ്സി ടീ​ച്ച​ർ.
ത​ന്‍റെ പ്രി​യ​പ്പെ​ട്ട കു​ഞ്ഞു​ങ്ങ​ളെ ഒ​ന്നു​കൂ​ടി അ​ടു​ത്തു​ക​ണ്ടു യാ​ത്ര പ​റ​യാ​ൻ ക​ഴി​ഞ്ഞി​ല്ല എ​ന്ന​ത് ഒ​രു വി​ങ്ങ​ലാ​യി മ​ന​സ്‌​സി​നെ അ​ല​ട്ടു​ന്നു​ണ്ടെ​ങ്കി​ലും മ​ഹാ​മാ​രി മാ​റി അ​ധി​കം വൈ​കാ​തെ ത​ന്നെ അ​തി​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​അ​മ്മ ടീ​ച്ച​ർ.