പ്ര​വ​ർ​ത്തി​ക്കും
Wednesday, May 12, 2021 12:06 AM IST
കോ​യ​ന്പ​ത്തൂ​ർ: കൊ​റോ​ണ ബാ​ധി​ച്ച് മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന ശ്മ​ശാ​ന​ങ്ങ​ൾ രാ​ത്രി 8 മ​ണി വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ കു​മ​ര​വേ​ൽ​പാ​ണ്ഡ്യ​ൻ അ​നു​മ​തി ന​ൽ​കി. ആ​ത്തു​പ്പാ​ലം, സൊ​ക്കം​പു​തൂ​ർ, പോ​ത്ത​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ശ്മ​ശാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഒ​രു ദി​വ​സം എ​ത്ര മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക്ക​രി​ക്കു​ന്നു​ണ്ട് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ച​റി​ഞ്ഞ അ​ദേ​ഹം 10 മു​ത​ൽ 12 വ​രെ എ​ന്ന മ​റു​പ​ടി​ക്ക് 15 മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക്ക​രി​ക്കാ​ൻ ശ്ര​മി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് രാ​ത്രി 8 മ​ണി വ​രെ ശ്മ​ശാ​ന​ങ്ങ​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി.