ഒ​ഴി​വ്
Wednesday, May 12, 2021 12:08 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി ഷോ​ള​യൂ​ർ സി​എ​ഫ്എ​ൽ​ടി​സി​യി​ൽ ഒ​ഴി​വ്. ഡോ​ക്ട​ർ, സ്റ്റാ​ഫ് ന​ഴ്സ്, ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ, ക്ലീ​നി​ങ്ങ് സ്റ്റാ​ഫ് എ​ന്നി​വ​രു​ടെ ഒ​ഴി​വു​ണ്ട്. കോ​വി​ഡ് ബ്രി​ഗേ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ 14ന് 10 മ​ണി​ക്ക് ആ​ന​ക്ക​ട്ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​ക​ണം.