ജി​ല്ല​യി​ൽ ഇ​ന്ന​ലെ 3520 പേ​ർ​ക്ക് കോ​വി​ഡ്
Wednesday, May 12, 2021 11:50 PM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 3520 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 1428 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 2069 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 12 പേ​ർ, 11 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.3100 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​കെ 11103 പേ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 3520 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 31.70 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ജി​ല്ല​യി​ൽ ഇ​ന്ന് കോ​വി​ഡ് മ​ര​ണം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. 2019 മാ​ർ​ച്ച് മു​ത​ൽ ജി​ല്ല​യി​ൽ ആ​കെ 217 മ​ര​ണ​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ-388,എ​രി​മ​യൂ​ർ-110,കോ​ങ്ങാ​ട്-101,പു​തു​ശ്ശേ​രി-95,അ​ല​ന​ല്ലൂ​ർ-82, കൊ​ല്ല​ങ്കോ​ട്-80,ചാ​ലി​ശ്ശേ​രി,ഒ​റ്റ​പ്പാ​ലം-75 വീ​തം. വ​ട​വ​ന്നൂ​ർ-73, എ​ല​പ്പു​ള്ളി-71, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി-65,ആ​ല​ത്തൂ​ർ-62,പ​റ​ളി-60, കാ​വ​ശ്ശേ​രി-58, കൊ​ഴി​ഞ്ഞാ​ന്പാ​റ-57,ക​ട​ന്പ​ഴി​പ്പു​റം-54,കു​ഴ​ൽ​മ​ന്ദം,മ​ങ്ക​ര,നെന്മാറ-53 വീ​തം.​ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം-52, കൊ​ടു​വാ​യൂ​ർ-49,കു​ത്ത​നൂ​ർ, പ​ട്ടി​ത്ത​റ-48 വീ​തം. തേ​ങ്കു​റി​ശ്ശി-45, ക​ണ്ണാ​ടി, കു​ലു​ക്ക​ല്ലൂ​ർ-42,പു​തു​പ​രി​യാ​രം-40,പ​ല്ല​ശ്ശ​ന,തെ​ങ്ക​ര,വ​ട​ക​ര​പ്പ​തി-39 വീ​തം. പി​രാ​യി​രി,വ​ട​ക്ക​ഞ്ചേ​രി-38 വീ​തം. മാ​ത്തൂ​ർ, പെ​രു​വെ​ന്പ്-37 വീ​തം. ആ​ന​ക്ക​ര, എ​രു​ത്തേ​ന്പ​തി-36 വീ​തം. പ​ട്ടാ​ന്പി-35, കു​മ​രം​പു​ത്തൂ​ർ-34,മ​ണ്ണാ​ർ​ക്കാ​ട്, ല​ക്കി​ടി പേ​രൂ​ർ,മേ​ലാ​ർ​കോ​ട്,മു​തു​ത​ല,നാ​ഗ​ല​ശ്ശേ​രി-33 വീ​തം. അ​ക​ത്തേ​ത​റ,ക​പ്പൂ​ർ-32 വീ​തം. അ​ന്പ​ല​പ്പാ​റ,മു​ത​ല​മ​ട-31 വീ​തം. തി​രു​വേ​ഗ​പ്പു​റ-30,കാ​രാ​കു​റു​ശ്ശി-28,കൊ​പ്പം-27,കി​ഴ​ക്ക​ഞ്ചേ​രി,മ​ല​ന്പു​ഴ-26 വീ​തം. ക​രി​ന്പു​ഴ,കോ​ട്ടോ​പ്പാ​ടം-25 വീ​തം. എ​ല​വ​ഞ്ചേ​രി,പു​തു​ന​ഗ​രം-24 വീ​തം.​അ​യി​ലൂ​ർ,ക​ണ്ണ​ന്പ്ര,വ​ല്ല​പ്പു​ഴ-23 വീ​തം.​കൊ​ടു​ന്പ്,തി​രു​മി​റ്റ​ക്കോ​ട്-22 വീ​തം.
മ​ണ്ണൂ​ർ,ന​ല്ലേ​പ്പി​ള്ളി,ഓ​ങ്ങ​ല്ലൂ​ർ,പ​രു​തൂ​ർ,ത​രൂ​ർ-21 വീ​തം. ചെ​ർ​പ്പു​ള​ശ്ശേ​രി, മു​ണ്ടൂ​ർ-20 വീ​തം. മ​രു​ത​റോ​ഡ്,പെ​രു​മാ​ട്ടി-19 വീ​തം.​ത​ച്ച​ന്പാ​റ-18, കാ​ഞ്ഞി​ര​പ്പു​ഴ,പു​തു​ക്കോ​ട്,ഷൊ​ർ​ണൂ​ർ-17 വീ​തം.​അ​ന​ങ്ങ​ന​ടി,ക​രി​ന്പ,വാ​ണി​യം​കു​ളം-16 വീ​തം. ശ്രീ​കൃ​ഷ്ണ​പു​രം, വ​ണ്ടാ​ഴി-15 വീ​തം.​വി​ള​യൂ​ർ-13, കോ​ട്ടാ​യി,ത​ച്ച​നാ​ട്ടു​ക​ര-12 വീ​തം. പ​ട്ട​ഞ്ചേ​രി-11,പൊ​ൽ​പ്പു​ള്ളി-10,തൃ​ത്താ​ല-9,തൃ​ക്ക​ടേ​രി-8,കേ​ര​ള​ശ്ശേ​രി,നെ​ല്ലാ​യ-7 വീ​തം. അ​ഗ​ളി,ച​ള​വ​റ-6 വീ​തം. പൂ​ക്കോ​ട്ടു​കാ​വ്, പു​തൂ​ർ, വെ​ള്ളി​നേ​ഴി-3 വീ​തം. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ( മ​ല​പ്പു​റം ജി​ല്ല), ഷോ​ള​യൂ​ർ-1 വീ​തം.​ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 24584 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ വ​യ​നാ​ട്-1, കോ​ട്ട​യം-2, കാ​സ​ർ​ഗോ​ഡ്-3, ഇ​ടു​ക്കി-6, കൊ​ല്ലം-7, പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ർ-8,ആ​ല​പ്പു​ഴ-9, കോ​ഴി​ക്കോ​ട്-11, തി​രു​വ​ന​ന്ത​പു​രം-24, എ​റ​ണാ​കു​ളം-57, മ​ല​പ്പു​റം-195, തൃ​ശ്ശൂ​ർ-90 ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.