പാ​ലി​യേ​റ്റീ​വ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വാ​ങ്ങി​യ വാ​ഹ​നം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Wednesday, May 12, 2021 11:53 PM IST
കാ​രാ​കു​റു​ശ്ശി: ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ൽ വാ​ങ്ങി​യ പാ​ലി​യേ​റ്റീ​വ് വാ​ഹ​നം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​യു​ക്ത എം​എ​ൽ​എ കെ.​ശാ​ന്ത​കു​മാ​രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു തു​ട​ക്കം കു​റി​ച്ചു. ഡി​വൈ​എ​ഫ്ഐ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ ക​രി​ന്പ​ന​ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി. കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ പോ​കു​ന്ന​തി​ന് വാ​ഹ​നം പൂ​ർ​ണ്ണ​മാ​യും സൗ​ജ​ന്യ​മാ​യും മ​റ്റു സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ലും വാ​ഹ​ന​ത്തി​ന്‍റെ സേ​വ​നം ല​ഭി​ക്കും. കാ​രാ​കു​ർ​ശ്ശി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പ്രേ​മ​ല​ത, പ​ഞ്ചാ​യ​ത്ത് അം​ഗം പി.​സു​ഭാ​ഷ്, കെ.​സി.​റി​യാ​സു​ദ്ദീ​ൻ, കെ.​എ​സ്.​കൃ​ഷ്ണ​ദാ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.