ഇ​ന്ധ​ന വി​ല വ​ർ​ദ്ധ​നയിൽ പ്ര​തി​ഷേ​ധി​ച്ചു
Friday, June 11, 2021 12:40 AM IST
അ​ഗ​ളി:​ പ്ര​തി​ദി​നം ന​ട​പ്പാ​ക്കു​ന്ന ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​ക്കെ​തി​രെ എ ​ഐ വൈ ​എ​ഫ് അ​ട്ട​പ്പാ​ടി മ​ണ്ഡ​ലം ക​മ്മ​റ്റി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. കോ​ട്ട​ത്ത​റ പെ​ട്രോ​ൾ പ​ന്പി​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പ്പാ​ടി സി ​പി ഐ ​അ​ട്ട​പ്പാ​ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി ​രാ​ധ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​ലൂ​ടെ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​വെ​ട്ടി​ക്കൊ​ള്ള ന​ട​ത്തു​ക​യാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്ക​ാട്ടി. വാ​ഹ​നം ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മ​ല്ല സാ​ധാ​ര​ണ ജ​ന​ങ്ങ​ളും ഈ ​വി​ല​വ​ർ​ദ്ധ​ന​വി​ൽ വ​ല​യു​ന്നു.
നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ളു​ടെ വി​ല​നി​ല​വാ​രം ദി​നം പ്ര​തി ഉ​യ​രു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ​അ​രു​ണ്‍ ഗാ​ന്ധി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി ​പി ഐ ​ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഡി. ​ര​വി​പ്ര​സം​ഗി​ച്ചു . മ​ണ്ഡ​ലം ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ അ​നീ​ഷ്, പ്ര​വീ​ണ്‍, ജോ​ബി പു​ത്ത​ൻ പ​റ​ന്പി​ൽ, പ്ര​വ​ർ​ത്ത​ക​രാ​യ ഷി​നോ​ജ്, താ​ജു​ദ്ധീ​ൻ , ഷ​ഫീ​ക്ക് ,അ​ലി, മു​രു​കേ​ശ് പ​ങ്കെ​ടു​ത്തു. എ ​ഐ വൈ ​എ​ഫ് മ​ണ്ഡ​ലം ജോ.​സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ചേ​ന്നാ​ട്ട് സ്വാ​ഗ​ത​വും സി ​പി ഐ ​ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കാ​ർ​ത്തി​ക് ന​ന്ദി​യും പ​റ​ഞ്ഞു.