വിതരണം ചെയ്തു
Sunday, June 13, 2021 1:00 AM IST
കോ​യ​ന്പ​ത്തൂ​ർ: അ​ണ്ണാ മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
അ​ണ്ണാ മാ​ർ​ക്ക​റ്റി​ൽ വെ​ച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ൽ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ കു​മ​ര​വേ​ൽ​പാ​ണ്ഡ്യ​ൻ കി​റ്റു​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.