വ​നം​കൊ​ള്ള: ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണം
Sunday, June 13, 2021 1:03 AM IST
പാ​ല​ക്കാ​ട്: മു​ട്ടി​ൽ മ​രം കൊ​ള്ള ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ ന​ട​ക്കു​ന്ന വ​നം​കൊ​ള്ള​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ളാ പ്ര​ദേ​ശ് ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ​ കമ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.