ചേന്തോണിയിലെ നി​ർ​ധ​ന കു​ടും​ബ​ത്തി​നു ഡി​വൈ​എ​ഫ്ഐ​യു​ടെ സഹായഹസ്തം
Tuesday, June 15, 2021 12:42 AM IST
വ​ണ്ടി​ത്താ​വ​ളം: പ​ഠ​ന​സൗ​ക​ര്യ​വും താ​മസ​ത്തി​നു വാ​സ​യോ​ഗ്യ​മാ​യ വി​ടു​മി​ല്ലാ​തെ ദു​രി​ത്തി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ത്ഥി കു​ടും​ബ ദു​രി​ത​ക​ഥ അ​റി​ഞ്ഞ് പ​ട്ട​ഞ്ചേ​രി ഡി​വൈ​എ​ഫ് ഐ ​മേ​ഖ​ല ക​മ്മി​റ്റി സ​ഹായ​വു​മാ​യെ​ത്തി .
പ​ട്ട​ഞ്ചേ​രി ചേ​ന്തോ​ണി ല​ക്ഷം വീ​ട് കോ​ള​ണി അ​ബ്ബാ​സി​ന്‍റെ മ​ക​ൻ ന​വാ​സി​നാ​ണ് പു​തി​യ സ്മാ​ർ​ട്ട് ഫോ​ണ്‍ വീ​ട്ടി​ൽ എ​ത്തി​ച്ച​ത്.​സി.​പി എം ​ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം ഇ.​എ​ൻ സു​രേഷ് ​ബാ​ബു​വാ​ണ ഡി ​വൈ എ​ഫ് ഐ ​പ്ര​വ​ർ​ത​ക്കൊ​പ്പ​മെ​ത്തി ഫോ​ണ്‍ ന​വാ​സിനു ​കൈ​മാ​റി​യ​ത്.​
പു​തി​യ ഫോ​ണ്‍ ലഭി​ച്ച​തി​ൽ സ​ന്തോ​ഷ ല​ഹ​രി​യി​ലാ​ണ് ന​വാ​സ്. അ​ബ്ബാ​സി​ന്‍റെ സ​മീ​പ​വാ​സി യു ​ടെ ഫോ​ണി​ലൂ​ടെ​യാ​ണ് ന​വാ​സ് ഓ​ണ്‍ലൈ​ൻ ക്ലാ​സ്‌​സി​ൽ പ​ഠി​ച്ചു വ​ന്ന​ത്. വാ​ട്ട്സ് അ​പ്പ് വ​ന്നാ​ൽ അ​യ​ൽ​വാ​സി വി​ദ്യാ​ർ​ത്ഥിയെ ​വി​ളി​ച്ചു വ​രു​ത്തി മൊ​ബൈ​ൽ കൈ​മാ​റും.
ഈ ​സ​മ​യ​ത്ത് ഫോ​ണ്‍ ബെ​ല്ല​ടി​ച്ചാ​ലും വി​ട്ടു​ട​മ വി​ദ്യാ​ർ​ത്ഥി​യു​ടെ പഠി​പ്പു​മു​ട​ങ്ങു​മെ​ന്ന​തി​നാ​ൽ അ​റ്റ​ൻ​റ് ചെയ്യാ​റി​ല്ല. വി​ദ്യാ​ർ​ഫി​യു​ടെ നി​സ്‌​സാ​ഹ​യ​ത ഭ ​മ​ന​സ്‌​സി​ലാ​ക്കി​യ അ​ധ്യാ​പി​ക എ​സ് സി ​പ്രൊ​മോ​ട്ട​ർ സ​തീ​ഷി​നു ന​വാ​സി​ന്‍റെ പ​ഠന ​ക​ഷ്ട​പ്പാ​ട് അ​റി​യി​ച്ചു.​
സ​തീ​ഷ് ഇ​തി​നെ തു​ട​ർ​ന്നു ന​വാ​സി​നു പ0​ന സ​ഹാ​യ​ത്തിനു ​സ്മാ​ർ​ട്ട് ഫോ​ണി​ന് വേ​ണ്ടി വാ​ട്ട്സ് അ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി​യി​രു​ന്നു. ഈ ​വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ഡി​വൈഎ​ഫ് ഐ പ്ര​വ​ർ​ത്ത​ക​ർ മൊ​ബൈ​ൽ ഫോ​ണ്‍ ,പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ,ഭ​ക്ഷ്യ​വ സ്തു​ക്ക​ളും അ​ബ്ബാ​സി​ന്‍റെ വീ​ട്ടി​ലെ​ത്തിച്ചു ​ന​ൽ​കി. അ​ബ്ബാ​സും അം​ഗ​വൈ​ക​ല്യമു​ള​ള ശ്രീ​ദേ​വി​യും മി​ശ്ര​വി​വാ​ഹി​ത​രാ​ണ്.
ഇ​വ​ർ​ക്ക് ന​വാ​സി​നെ കു​ടാ​തെ ര​ണ്ടുീ മു​ന്നും വ​യ​സ്‌​സു​ള്ള ഫ​യ​സ് ,അ​ൻ​സി​റ എ​ന്നീര​ണ്ടു മ​ക്ക​ളു ഉ​ണ്ടു്. വൈ​ദ്യു​തി, അ​ടു​ക്കള ,​ശു​ചി​മു​റി പോ​ലു​മി​ല്ലാ​ത്ത ഓ​ല മ​റ​ച്ചഒ​റ്റ​മു​റി​ക്കു​ള്ളി​ലാ​ണ് ജീ​വി​തം ത​ള്ളി നീ​ക്കു​ന്ന​ത്.
മ​ണ്ണെ​ണ്ണ വി​ള​ക്കി​ലാ​ണ് നാ​ലാം ക്ലാ​സ്‌​സു​കാ​ര​ന്‍റെ പ​ഠ​നം .മ​ഴ തു​ടങ്ങി​യാ​ൽ ചോ​രു​ന്ന കാ​ല​പ്പു​ര​യ്ക്ക​ക​ത്തു അ​ഞ്ചം​ഗ കു​ടും​ബ​ത്തി​ന്‍റെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ണ്.
മ​ഴ പെ​യ്യു​ന്ന സ​മ​യങ്ങ​ളി​ൽ കു​ട​ക്കീ​ഴി​ലാ​ണ് മൂ​ന്നു കു​ട്ടി​ക​ളേയും ​ന​ന​യാ​തെ സം​ര​ക്ഷി​ക്കു​ന്ന​ത്.
ഉ​ദാ​ര​മ​തി​ക​ളു​ടെ ക​നി​വി​ൽ അ​ബ്ബാ​സിന്‍റെ കു​ടും​ബ​ത്തി​ന് ചോ​ർ​ച്ചയി​ല്ലാ​ത്ത കൊ​ച്ചു വീ​ടി​നു നി​ർ​മ്മി​ച്ചു ന​ൽ​ക​ണ​മെ ന്ന​താ​ണ് നി​ല​വിലുള്ള ആ​വ​ശ്യം.