ആന​ക​ൾ​ക്കു ഭ​ക്ഷ​ണ​മൊ​രു​ക്കി അ​ക്ഷ​ര​സേ​ന
Wednesday, June 16, 2021 12:28 AM IST
മ​ണ്ണാ​ർ​ക്കാ​ട് : കോ​വി​ഡ് മ​ഹാ​മാ​രി​യി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്ത് മ​നു​ഷ്യ​രെ പോ​ലെ ത​ന്നെ ദു​രി​ത​ത്തി​ലാ​യ നാ​ട്ടാ​ന​ക​ൾ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കി കൊ​ട​ക്കാ​ട് ഇ​എം​എ​സ് പ​ബ്ലി​ക് ലൈ​ബ്ര​റി അ​ക്ഷ​ര​സേ​ന വേ​റി​ട്ട മാ​തൃ​ക​യാ​കു​ന്നു.
ഈ ​ദു​രി​ത​കാ​ല​ത്ത് ഒ​രു ജീ​വി​യും പ​ട്ടി​ണി കി​ട​ക്ക​രു​തെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച ഉൗ​ർ​ജ്ജ​വും ആ​വേ​ശ​വു​മാ​ണ് ഒ​രു കൂ​ട്ടം യു​വ​ത​യെ ഇ​ത്ത​ര​ത്തി​ലൊ​രു ഉ​ദ്യ​മ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. വ​ട​ശ്ശേ​രി​പ്പു​റ​ത്തെ ഒ​രു വീ​ട്ടു​വ​ള​പ്പി​ലെ പാ​ഴ്മ​ര​ങ്ങ​ൾ മു​റി​ച്ച കൂ​ട്ട​ത്തി​ൽ ഒ​രു ഈ​ർ​ന്പ​ന​യും മു​റി​ച്ചി​ട്ടി​രു​ന്നു. ഇ​വി​ടെ നി​ന്നാ​രം​ഭി​ച്ച പ​ന​ന്പ​ട്ട സ​മാ​ഹ​ര​ണം ഓ​രോ വീ​ട്ടു​വ​ള​പ്പി​ലു​മെ​ത്തി തു​ട​ർ​ന്നു. ഇ​തി​നി​ട​യി​ൽ ആ​ന​പ്രേ​മി​ക​ളി​ൽ ചി​ല​ർ മം​ഗ​ലാം​കു​ന്ന് ആ​ന ത​റ​വാ​ട്ടി​ലും വി​ളി​ച്ച് അ​റി​യി​ച്ചു.
മം​ഗ​ലാ​കു​ന്നി​ൽ നി​ന്നും അ​നു​കൂ​ല​മ​റു​പ​ടി വ​ന്ന​തോ​ടെ ആ​ന​പ്രേ​മി​സം​ഘ​ത്തി​ലെ സി ​റ​ഫീ​ക് ത​ന്‍റെ മി​നി പി​ക്ക​പ്പ് ലോ​റി​യു​മാ​യെ​ത്തി. ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ന​ന്പ​ട്ട യു​വ​ത ത​ന്നെ സ്വ​യം ലോ​റി​യി​ൽ ക​യ​റ്റി​യ​ത്. നാ​ട്ടു​ക​ൽ പോലീ​സ് സി​ഐ ഹി​ദാ​യ​ത്തു​ള്ള മാ​ന്പ്ര​യി​ൽ നി​ന്ന് അ​നു​വാ​ദ​വും വാ​ങ്ങി, സ​ത്യ​വാ​ങ്ങ്മൂ​ലം എ​ഴു​തി ത​യ്യാ​റാ​ക്കി​യ അ​ക്ഷ​ര​സേ​നാ അം​ഗ​ങ്ങ​ൾ പ​ന​ന്പ​ട്ട​യു​മാ​യി മം​ഗ​ലാ​കു​ന്ന് ആ​ന ത​റ​വാ​ട്ടി​ലെ​ത്തി സെ​ൽ​ഫി​യെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്.
കെ ​ശ്രീ​ലേ​ഷ്, പി ​ഷി​ബി​ൽ, സി​ആ​ർ അ​ന​ന്തു​കൃ​ഷ്ണ​ൻ, സി ​അ​ർ​ജു​ൻ, സി​എ​സ് അ​ഭി​ജി​ത്, കെ ​നി​ബി​ൻ, കെ​പി രാ​ജീ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.