കോവിഡ് കാലത്തെ കൈത്താങ്ങ്
Wednesday, June 16, 2021 12:31 AM IST
സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്കു
ധ​ന​സ​ഹാ​യ​വു​മാ​യി മു​ല്ലാ​സ് ഗ്രൂ​പ്പ്
മ​ണ്ണാ​ർ​ക്കാ​ട് : മു​ല്ലാ​സ് ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ദ​ർ കെ​യ​ർ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് സ​മൂ​ഹ അ​ടു​ക്ക​ള​യി​ലെ ഒ​രു ദി​വ​സ​ത്തെ ഭ​ക്ഷ​ണ ചെ​ല​വ് സം​ഭാ​വ​ന ചെ​യ്തു. പി.​ആ​ർ.​ഒ മാ​നേ​ജ​ർ രാ​ജീ​വ് തു​ക ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഫാ​യി​ദ ബ​ഷീ​റി​ന് കൈ​മാ​റി. കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷ​ഫീ​ഖ് റ​ഹ്മാ​ൻ,ഹം​സ കു​റു​വ​ണ്ണ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.​അ​ടു​ത്ത ഒ​രു ദി​വ​സം സ​മൂ​ഹ അ​ടു​ക്ക​ള​യി​ൽ ബി​രി​യാ​ണി വി​ത​ര​ണം ചെ​യ്യാ​നു​ള്ള തു​ക​യാ​ണ് മ​ദ​ർ കെ​യ​ർ അ​ധി​കൃ​ത​ർ ന​ൽ​കി​യ​തെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി
അം​ഗ​ങ്ങ​ൾ​ക്കു ഭ​ക്ഷ്യകി​റ്റ് വി​ത​ര​ണം
മ​ണ്ണാ​ർ​ക്കാ​ട് : വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ​ക്കു ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്തു. ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം എ​ൻ. ഷം​സു​ദ്ദീ​ൻ എം ​എ​ൽ എ ​നി​ർ​വ്വ​ഹി​ച്ചു. മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഫാ​യി​ദ ബ​ഷീ​ർ, മ​ണ്ണാ​ർ​ക്കാ​ട് ഡി​വൈ​എ​സ്പി ഇ ​സു​നി​ൽ​കു​മാ​ർ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സി ​പി പു​ഷ്പാ​ന​ന്ദ് എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ണ്ട് ബാ​സി​ത്ത് മു​സ് ലിം ​അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന:​സെ​ക്ര​ട്ട​റി ര​മേ​ഷ് പൂ​ർ​ണ്ണി​മ, പി ​യു ജോ​ണ്‍​സ​ൻ, കൃ​ഷ്ണ​കു​മാ​ർ, വി ​മു​ഹ​മ്മ​ദാ​ലി, ഡേ​വി​സ് എം ​പി, ഷ​മീ​ർ യൂ​ണി​യ​ൻ, അ​ഭി​ലാ​ഷ് പാ​പ്പാ​ല, സ​ജി ജ​ന​ത, ഷ​മീ​ർ വി ​കെ എ​ച്ച്, ഷ​മീ​ർ സി ​എ, റ​നീ​ഷ്, സു​രേ​ഷ് വ​ർ​മ്മ, അ​ക്ബ​ർ, കൃ​ഷ്ണ​ദാ​സ്, ഹാ​രി​സ് മാ​ളി​യേ​ക്ക​ൽ, ഗു​രു​വാ​യൂ​ര​പ്പ​ൻ, എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
വ്യാ​പാ​രി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ
ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്തു
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് വ്യാ​പാ​രി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്കും പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്കും പ്ര​ദേ​ശ​ത്തെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​വും ചി​കി​ൽ​സാ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.
ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്കു​ള്ള പ​ല​വ്യ​ജ്ഞ​ന സാ​ധ​ന​ങ്ങ​ൾ എം.​എ​ൽ എ ​എ​ൻ. ഷം​സു​ദീ​ൻ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സി.​മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് ന​ൽ​കി ഉ​ൽ​ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.
വ്യാ​പാ​രി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ കി​റ്റു​ക​ൾ ഡി.​വൈ.​എ​സ്.​പി.​സു​നി​ൽ​കു​മാ​ർ വി​ത​ര​ണം ചെ​യ്തു. ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള കി​റ്റു​ക​ൾ കൗ​ണ്‍​സി​ല​ർ ഇ​ബ്രാ​ഹിം വി​ത​ര​ണം ചെ​യ്തു. ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കി​റ്റു​ക​ൾ കൗ​ണ്‍​സി​ല​ർ അ​മു​ധ വി​ത​ര​ണം ചെ​യ്തു. 18 വ​യ​സ്‌​സു​കാ​ര​നു​ള്ള ചി​കി​ൽ​സാ ധ​ന​സ​ഹാ​യം താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​പ​മീ​ലി വി​ത​ര​ണം ചെ​യ്തു.
മു​ഹ​മ്മ​ദാ​ലി ഫി​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഫി​റോ​സ് ബാ​ബു, ന​സീ​ർ ആ​ലാ​യ​ൻ, സോ​നു ശി​വ​ൻ, സ​ക്കീ​ർ ത​യ്യി​ൽ, മു​ബാ​റ​ക്ക്, കാ​സിം ക​ല്ല​ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധ കി​റ്റ് വി​ത​ര​ണം
കു​മ​രം​പു​ത്തൂ​ർ : കു​മ​രം​പു​ത്തൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കു​മ​രം​പു​ത്തൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ അ​ട​ങ്ങി​യ കി​റ്റ് കൈ​മാ​റി. പ്ര​സി​ഡ​ണ്ട് ഷൈ​നി​ൽ നി​ന്നും മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ​ക്ട​ർ അ​ബ്ദു​ൾ​റ​ഷീ​ദ് കി​റ്റ് സ്വീ​ക​രി​ച്ചു. ബാ​ങ്ക് ഡ​യ​റ​ക്ട​ർ​മാ​രാ​യ ജി.​സു​രേ​ഷ് കു​മാ​ർ, എ​സ് ആ​ർ​ഹ​ബീ​ബു​ള്ള, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ നൽകി
എ​ട​ത്ത​നാ​ട്ടു​ക​ര : കോ​വി​ഡ് മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് ഏ​റെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി ന​ൽ​കി ചാ​രി​റ്റി കൂ​ട്ടാ​യ്മ​യു​ടെ മാ​തൃ​ക. എ​ട​ത്ത​നാ​ട്ടു​ക​ര ടി.​എ. എം.​യു.​പി.​സ്കൂ​ളി​ലെ 30 ല​ധി​കം നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണ് ചി​ര​ട്ട​ക്കു​ളം ചാ​രി​റ്റി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നോ​ട്ടു പു​സ്ത​ക​ങ്ങ​ളും മ​റ്റ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്ത​ത്.
സ്കൂ​ളി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ മാ​നേ​ജ​ർ പി.​അ​ബൂ​ബ​ക്ക​ർ പ​ഠ​ന കി​റ്റി​ന്‍റെ വി​ത​ര​ണോ​ത്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ണ്ട് എം.​കെ. യാ​ക്കൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ് മാ​സ്റ്റ​ർ എ​ൻ. ഉ​മ്മ​ർ ഖ​ത്താ​ബ് , നോ​ഡ​ൽ ഓ​ഫീ​സ​ർ ടി.​പി. സ​ഷീ​ർ, പി. ​ഷാ​ഹി​ദ, പി.​അ​ബ്ദു​ൽ റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നെല്ലിയാന്പതി ഗ്രാമപഞ്ചായത്തിനു കെപിഎസ്ടിഎയുടെ സഹായഹസ്തം
നെ​ല്ലി​യാ​ന്പ​തി: ഗു​രുസ്പ​ർ​ശം 2 ന്‍റെ ഭാ​ഗ​മാ​യി കെപിഎ​സ്​ടിഎ നെന്മാ​റ ബ്രാ​ഞ്ച് ക​മ്മി​റ്റി നെ​ല്ലി​യാ​ന്പ​തി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ന​ൽ​കു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ ര​മ്യ ഹ​രി​ദാ​സ് എം.​പി. നെ​ല്ലി​യാ​ന്പ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ജോ​സ​ഫി​ന് കൈ​മാ​റി.
പി.​പി.​ഇ.​കി​റ്റ്, ഫേ​യ്സ് ഷീ​ൽ​ഡ്, എ​ൻ 95 മാ​സ്ക്കു​ക​ൾ, സാ​നി​റ്റൈ​സ​ർ, ഗ്ലൗ​സു​ക​ൾ, സ​ർ​ജി​ക്ക​ൽ മാ​സ്ക്കു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് കൈ​മാ​റി​യ​ത്.
കെ.​പി.​എ​സ്.​ടി.​എ.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി എ​സ്. തെ​ക്കേ​തി​ൽ അ​ധ്യ​ക്ഷ​നാ​യി. കെ​പി​സി​സി അം​ഗം പാ​ള​യം പ്ര​ദീ​പ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മീ​നു, നെ​ല്ലി​യാ​ന്പ​തി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​ഒ.​ജോ​സ​ഫ്, അ​യി​ലൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്‌​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​എം.​ഷാ​ജ​ഹാ​ൻ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ഹ​നാ​ഥ​ൻ, സി​നി രാ​ജേ​ഷ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പാ​പ്പാ​ത്തി, അ​ശ്വ​തി, സി​ന്ധു, നേ​താ​ക്ക​ളാ​യ പ​ഴ​നി​വേ​ൽ​മു​രു​ക​ൻ, കെ.​ആ​ർ.​ല ക്ഷ​മി നാ​രാ​യ​ണ​ൻ, സി.​സ​ജീ​വ്, ടി. ​സു​ഗേ​ഷ്, പി.​കെ.​ന​വാ​ബ്, ര​വി​കു​മാ​ർ , സി.​ബി​നു, കെ.​രാ​ജേ​ഷ്, എ​ച്ച്. ഷ​മീ​ർ, ദി​ലീ​പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.