ചാ​രാ​യവുമായി യുവാവ് പിടിയിൽ
Wednesday, June 16, 2021 12:32 AM IST
വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ച് ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി എ​ക്സൈ​സ് സം​ഘം യു​വാ​വി​നെ പി​ടി​കൂ​ടി. കു​ണ്ടു​കാ​ട് ഇ​ള​ങ്കാ​വ് മോ​ഹ​ൻ​ദാ​സ് (36) നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ആ​വ​ശ്യ​ക്കാ​ർ​ക്ക് ലി​റ്റ​റി​ന് 2000 രൂ​പ നി​ര​ക്കി​ൽ ഇ​യാ​ൾ ചാ​രാ​യം എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​എ​സ് പ്ര​ശോ​ഭ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​സ് രാ​ജേ​ന്ദ്ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം ​എ​ച്ച് ജ​മാ​ലു​ദീ​ൻ, എ​സ് പ്ര​ദീ​പ്, കെ ​ആ​ർ ബി​നു​കു​മാ​ർ, സി ​സ​നോ​ജ്, സി ​വി​നു, കെ ​ര​ഞ്ജി​ത്ത്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി. ​പ്രേ​മ​കു​മാ​രി എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

എതിരില്ലാതെ തെ​ര​ഞ്ഞെ​ടു​ത്തു

വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തി​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി പാ​ന​ൽ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​എ​ൻ.​സു​കു​മാ​ര​ൻ (പ്ര​സി​ഡ​ന്‍റ്) വി.​എ.​നി​ലാ​വ​ർ​ണ്ണി (വൈ​സ് പ്ര​സി​ഡ​ൻ​റ് ) ടി. ​ഗം​ഗാ​ധ​ര​ൻ, എം.​എ നാ​സ​ർ, കെ. ​ര​വീ​ന്ദ്ര​ൻ, രാ​മ​കൃ​ഷ്ണ​ൻ, പി.​എം സു​ലൈ​മാ​ൻ, വി. ​രാ​മ​കൃ​ഷ്ണ​ൻ, എ.​ആ​ർ തൈ​ലാം​ബാ​ൾ, വി.​എ​സ് ഹ​യ​ർ​ന്നീ​സ, കെ. ​ചെ​ല്ല (ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ).

ഇ​ന്ധ​ന വി​ല​വ​ർ​ധന​വി​ൽ പ്ര​തി​ഷേ​ധം

മ​ണ്ണാ​ർ​ക്കാ​ട്: ഇ​ന്ധ​ന​വി​ല കു​ത്ത​നെ വ​ർ​ദ്ധി​പ്പി​ക്കു​ന്ന കേ​ന്ദ്ര​ന​യ​ത്തി​നെ​തി​രെ കെ ​എ​സ് ആ​ർ ടി ​ഇ എ (​സി ഐ ​ടി യു )​മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് പോ​സ്റ്റോ​ഫീ​സി​ന് മു​ന്പി​ൽ പ്ര​തി​ഷേ​ധ​ദി​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സി ​പി എം ​മ​ണ്ണാ​ർ​ക്കാ​ട് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ ​പി ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ണ്ട് കെ ​ടി ഭ​ക്ത​വ​ൽ​സ​ല​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൈ​ബ​ർ സു​ര​ക്ഷ സെ​മി​നാ​ർ

ആ​ല​ത്തൂ​ർ : യു​വ​സ്വ​രാ​ജ് സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ഫോ​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൈ​ബ​ർ സു​ര​ക്ഷ: മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ൾ​ എ​ന്ന വി​ഷ​യ​ത്തി​ൽ സൈ​ബ​ർ സു​ര​ക്ഷ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. സീ​നി​യ​ർ എ​പി​പി​യും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്രെ​യി​ന​റു​മാ​യ വി​ശ്വാ​സ് സെ​ക്ര​ട്ട​റി യു​വ​സ്വ​രാ​ജ് ജി​ല്ലാ ര​ക്ഷാ​ധി​കാ​രി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പി.​പ്രേം​നാ​ഥ് സെ​മി​നാ​ർ ന​യി​ച്ചു. യു​വ​സ്വ​രാ​ജ് പ്ര​സി​ഡ​ന്‍റ് ഇ​ക്ബാ​ൽ കു​നി​ശ്ശേ​രി, സെ​ക്ര​ട്ട​റി ഉ​ദ​യ​ൻ വെ​ന്പ​ല്ലൂ​ർ, ട്ര​ഷ​റ​ർ മു​ര​ളി കെ., ​വൈ​സ് പ്ര​സി​ഡ​ന്‍റ് മു​രു​ക​ദാ​സ് എം.​പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ട്രെ​യി​നിം​ഗ് ക​ണ​ക്ട് പ​രി​പാ​ടി

പാ​ല​ക്കാ​ട്: ഇ​ന്ത്യ​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള ജെ.​സി.​ഐ ഘ​ട​ക​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്് ജെ.​സി.​ഐ ഒ​ല​വ​ക്കോ​ട് ന​ട​ത്തു​ന്ന ട്രെ​യി​നി​ങ് ക​ണ​ക്ട് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജെ.​സി.​ഐ തി​രു​പ്പൂ​ർ സ്മൈ​ൽ​സു​മാ​യി ചേ​ർ​ന്ന് അ​ബ്നോ​ർ​മ​ൽ ദി ​ന്യൂ നോ​ർ​മ​ൽ’ എ​ന്ന ദേ​ശീ​യ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ജെ.​സി.​ഐ മു​ൻ അ​ന്താ​രാ​ഷ്ട്ര പ്ര​സി​ഡ​ന്‍റും ലോ​ക​പ്ര​ശ​സ്ത നേ​തൃ​ത്വ പ​രി​ശീ​ല​ക​നു​മാ​യ കാ​മ​റൂ​ണി​ൽ നി​ന്നു​ള്ള റോ​ള​ണ്ട് ക്വി​മെ​യ്ൻ പ​രി​പാ​ടി ന​യി​ച്ചു. പ്ര​സി​ഡ​ന്‍റ് വ​ർ​ഷ എ​സ.് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് രാ​ഖി ജെ​യി​ൻ മു​ഖ്യാ​തി​ഥി​യും മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് എ​സ്. ര​വി​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.