പച്ചക്കറി കിറ്റ് വിതരണം നടത്തി
Sunday, June 20, 2021 2:46 AM IST
ക​ഞ്ചി​ക്കോ​ട്: കോ​വി​ഡ് രോ​ഗം മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ പു​തു​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കൊ​ല്ല​പു​ര, ശി​വ​ജി ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് അ​സീസി സ്കൂ​ൾ പ​ച്ച​ക്ക​റി കി​റ്റ് വി​ത​ര​ണം ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ്ബെ​ൽ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
സി​സ്റ്റ​ർ ജീ​ന ,സി​സ്റ്റ​ർ അ​ൽ​ഫോ​ൻ​സ , വി​ൻ​സെ​ന്‍റ്, ഷി​ജു​മോ​ൻ , രാ​ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൂ​ടാ​തെ സ്കൂ​ളി​ലെ നി​ർ​ദ്ധ​ന​രാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു ന​ൽ​കാ​നാ​യി സ്മാ​ർ​ട്ട്ഫോ​ണ്‍ സം​ഭാ​വ​ന ചെ​യ്ത് 2011 ബാ​ച്ചി​ലെ പ്ല​സ് ടു ​പൂ​ർ​വ്വ വി​ദ്യാ​ർ​ത്ഥി​ക​ളും മാ​തൃ​ക​ക​ളാ​യി.