അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Sunday, June 20, 2021 10:36 PM IST
കൊ​ല്ല​ങ്കോ​ട്: സ്വ​കാ​ര്യ​ഫാം തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. വെ​സ്റ്റ് ബം​ഗാ​ൾ ജ​ഗ്പൂ​ർ​പ​റ​ന്പ് ഹ​രേ​കൃ​ഷ്ണ ബി​ശ്വാ​സി​ന്‍റെ മ​ക​ൻ സു​നി​ൽ ബി​ശ്വാ​സി(36) ആ​ണ് മ​രി​ച്ച​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ത്തു. കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു.