ഭാ​ര​ത​പ്പു​ഴ​ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​ൻ നി​ള​യോ​ര ടൗ​ണ്‍ പാ​ർ​ക്ക്..!
Monday, June 21, 2021 12:28 AM IST
ഷൊ​ർ​ണൂ​ർ: പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ​യു​ടെ നി​ള​യോ​ര ടൗ​ണ്‍ പാ​ർ​ക്ക് പ​ദ്ധ​തി ഭാ​ര​ത​പ്പു​ഴ മ​ലി​നീ​ക​ര​ണം കു​റ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ. ന​ഗ​ര​സ​ഭ വി​ഭാ​വ​നം ചെ​യ്യു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
പാ​ർ​ക്കി​നാ​യി ക​ണ്ടെ​ത്തി​യ നി​ള​യോ​ര​ത്തെ സ്ഥ​ലം നി​ല​വി​ൽ ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന കേ​ന്ദ്ര​മാ​ണ്. പ​ട്ടാ​ന്പി​കി​ഴാ​യൂ​ർ ന​ന്പ്രം റോ​ഡി​ലെ സി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ന് പി​ൻ​വ​ശം മു​ത​ൽ പ​ട്ടാ​ന്പി ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന് പി​ൻ​വ​ശം​വ​രെ​യു​ള്ള പു​റ​ന്പോ​ക്കു ഭൂ​മി താ​ലൂ​ക്ക് സ​ർ​വേ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന്പ് അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്നു.
ഈ ​സ്ഥ​ല​ത്ത് പാ​ർ​ക്ക് നി​ർ​മി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭാ തീ​രു​മാ​നം. ഇ​തി​നാ​യി ഭൂ​മി​യു​ടെ അ​തി​ർ​ത്തി നി​ശ്ച​യി​ച്ച് കു​റ്റി​യ​ടി​ച്ചി​ട്ടു​ണ്ട്.
ഏ​റെ​നാ​ള​ത്തെ ആ​വ​ശ്യ​മാ​ണ് പ​ട്ടാ​ന്പി​ന​ഗ​ര​ത്തി​ൽ നി​ന്ന് മാ​ലി​ന്യം ത​ള്ളു​ന്ന ഭാ​ര​ത​പ്പു​ഴ​യോ​രം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന​ത്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും പു​ഴ​സ്നേ​ഹി​ക​ളും ഏ​റെ​നാ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണി​ത്. പ​ട്ടാ​ന്പി റെ​യി​ൽ​വേ ക​മാ​നം മു​ത​ൽ പ​ള്ളി​പ്പു​റം റോ​ഡി​ലെ ന​ഗ​ര​സ​ഭാ അ​തി​ർ​ത്തി​വ​രെ ഭാ​ര​ത​പ്പു​ഴ അ​തി​രി​ട്ട് ഒ​ഴു​കു​ന്നു​ണ്ട്. ഈ ​ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം മാ​ലി​ന്യം ത​ള്ള​ൽ കേ​ന്ദ്ര​ങ്ങ​ളാ​ണ്. പു​ഴ​യോ​ടു​ചേ​ർ​ന്ന പു​റ​ന്പോ​ക്കു ഭൂ​മി​യി​ൽ രാ​ത്രി ന​ഗ​ര​ത്തി​ലെ​യും അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും മാ​ലി​ന്യം ത​ള്ളു​ന്നു​ണ്ട്. ഇ​റ​ച്ചി​മാ​ലി​ന്യ​മ​ട​ക്കം പു​ഴ​യി​ലാ​ണ് കൊ​ണ്ടു​വ​ന്നി​ടു​ന്ന​ത്.
പ​ദ്ധ​തി കൊ​ണ്ട് പ​ട്ടാ​ന്പി ജ​ല​സം​ഭ​ര​ണി​യും സം​ര​ക്ഷി​ക്ക​പ്പ​ടും. പു​ഴ​യോ​ര​ങ്ങ​ളി​ലെ മാ​ലി​ന്യം ഒ​രു മ​ഴ പെ​യ്താ​ൽ എ​ത്തു​ന്ന​ത് വെ​ള്ളി​യാ​ങ്ക​ല്ല് കു​ടി​വെ​ള്ള സം​ഭ​ര​ണി​യി​ലേ​ക്കാ​ണ്. ക​ക്കൂ​സ് മാ​ലി​ന്യ​മ​ട​ക്കം പു​ഴ​വെ​ള്ള​ത്തി​ൽ ചേ​രു​ന്നു​ണ്ട്.
പ​ട്ടാ​ന്പി​പ്പാ​ല​ത്തി​ന് സ​മീ​പ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ ര​ണ്ട് കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ളു​ടെ പ​ന്പ്ഹൗ​സു​ക​ളു​ണ്ട്. മു​ന്പ്, പ​ട്ടാ​ന്പി​പ്പാ​ല​ത്തി​ന​ടി​യി​ലെ വെ​ള്ളം പ​രി​ശോ​ധി​ച്ച​പ്പോ​ൾ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ അ​ള​വ് അ​പ​ക​ട​ക​ര​മാം​വി​ധം കൂ​ടു​ത​ലാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. പാ​ർ​ക്ക് വ​ന്നാ​ൽ കൂ​ടു​ത​ൽ വെ​ളി​ച്ച സം​വി​ധാ​ന​വും നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ളു​മേ​ർ​പ്പെ​ടു​ത്തി മാ​ലി​ന്യം ത​ള്ള​ലി​ന് ത​ട​യി​ടാ​മെ​ന്നാ​ണ് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.
പൈ​തൃ​ക സം​ര​ക്ഷ​ണ സാം​സ്കാ​രി​ക​കേ​ന്ദ്ര​മാ​യാ​ണ് പാ​ർ​ക്കി​നെ രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന​ത്. ഭാ​ര​ത​പ്പു​ഴ​യി​ലെ കു​ടി​വെ​ള്ളം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. പു​ഴ​യോ​ര​ത്തെ മാ​ലി​ന്യം ത​ള്ളു​ന്ന ഭാ​ഗ​ത്ത് പാ​ർ​ക്ക് വ​രു​ന്ന​ത് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് പ​ട്ടാ​ന്പി​ക്ക് ന​ൽ​കു​ന്ന​ത്. വി​നോ​ദ​ത്തി​നും ഇ​തോ​ടൊ​പ്പം പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​നും പ​ദ്ധ​തി ഉ​പ​ക​രി​ക്കും.
ഭാ​ര​ത​പ്പു​ഴ​യോ​ര​ത്ത് പാ​ർ​ക്ക് വ​രു​ന്ന​ത് മാ​ലി​ന്യം ത​ള്ള​ല​ട​ക്ക​മു​ള്ള പു​ഴ​മ​ലി​നീ​ക​ര​ണ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​നാ​വും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും ഭാ​ര​ത​പ്പു​ഴ മ​ലി​നീ​ക​ര​ണം ത​ട​യാ​നു​ള്ള മ​റ്റു​പ​ദ്ധ​തി​ക​ളും തു​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.