വാ​ക്സി​ൻ ക​ച്ച​വ​ട ച​ര​ക്കാ​ക്ക​രു​ത്, കോ​ണ്‍​ഗ്ര​സ് നി​ൽ​പ് സ​മ​രം ന​ട​ത്തി
Friday, July 30, 2021 12:03 AM IST
പാ​ല​ക്ക​യം : വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​ത് സ്വ​ന്ത​ക്കാ​ർ​ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള വ​ൻ കൊ​ള്ള​യാ​ണെ​ന്നും വാ​ക്സി​ൻ ക​ച്ച​വ​ട ച​ര​ക്കാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് കോ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​എ​ൻ.​ശി​വ​ദാ​സ​ൻ ആ​രോ​പി​ച്ചു. കാ​ഞ്ഞി​ര​പ്പു​ഴ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു മു​ന്പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​ക്സി​ൻ വി​ത​ര​ണ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മ​ഹാ​മാ​രി​യു​ടെ സു​നാ​മി കാ​ല​ത്ത് വി​ത​ര​ണ​ത്തി​ന് പൊ​തു​മാ​ന​ദ​ണ്ഡം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ക്സി​ൻ ത​രൂ, ജീ​വ​ൻ ര​ക്ഷി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഒ​രു​ക്കി​യ നി​ൽ​പ് സ​മ​ര​ത്തി​ൽ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി. രാ​ജ​ൻ, മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.