കെ​ടി​യു​സി (എം) ​ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സ് ധ​ർ​ണ്ണ
Friday, September 24, 2021 12:08 AM IST
പാ​ല​ക്കാ​ട്: വി​ൽ​ക്കാ​നു​ണ്ട് സ്വ​പ്ന​ങ്ങ​ൾ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കെ​ടി​യു​സി (എം) ​പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ വി​റ്റു​ന​ശി​പ്പി​ക്കു​ന്ന​തി​ന് എ​തി​രെ പാ​ല​ക്കാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ത്തി​യ ധ​ർ​ണ്ണാ​സ​മ​രം കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​കു​ശ​ല​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​ടി​യു​സി (എം) ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ഇ​ബ്രാ​ഹിം, അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം വ​ർ​ഗീ​സ്, എ.​ശ​ശി​ധ​ര​ൻ, ജോ​സ് കൊ​ല്ലി​യി​ൽ, തോ​മ​സ് ജോ​ണ്‍, ജോ​സ് വ​ട​ക്കേ​ക്ക​ര, എ.​വി ഗോ​പി, എ​ൽ. കൃ​ഷ്ണ​മോ​ഹ​ൻ, രാ​മ​ച​ന്ദ്ര​ൻ ക​ല്ലേ​പ്പു​ള്ളി, സു​ന്ദ​ര​ൻ കാ​ക്ക​ത്ത​റ, സു​കു​മാ​ര​ൻ നെന്മാറ, ആ​ർ. പ​ന്പാ​വാ​സ​ൻ, ജോ​ഷി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.