ക​രി​പ്പാ​ലി​യി​ൽ വീ​ണ്ടും അ​പ​ക​ടം
Sunday, September 26, 2021 12:51 AM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത ക​രി​പ്പാ​ലി​യി​ൽ വീ​ണ്ടും അ​പ​ക​ടം. ക​ഴി​ഞ്ഞ രാ​ത്രി​യി​ലെ ചാ​റ്റ​ൽ​മ​ഴ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട അ​ജ്ഞാ​ത വാ​ഹ​നം ക​രി​പ്പാ​ലി പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ ത​ക​ർ​ത്തു. ത​ല​നാ​രി​ഴ​ക്കാ​ണ് വാ​ഹ​നം തോ​ട്ടി​ൽ വീ​ഴാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. മ​ഴ​പെ​യ്താ​ൽ ക​രി​പ്പാ​ലി ഭാ​ഗ​ത്ത് അ​പ​ക​ടം ഉ​റ​പ്പാ​ണ്. റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.
ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ ഇ​വി​ടെ ചെ​റു​തും വ​ലു​തു​മാ​യി ഒ​രു ഡ​സ​നി​ലേ​റെ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി. നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ​ബ​സ് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് 15 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​വും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ലും വ​ലി​യ അ​പ​ക​ട ദു​ര​ന്ത​ങ്ങ​ൾ സം​ഭ​വി​ക്ക​ട്ടെ എ​ന്നി​ട്ടാ​കാം ന​ട​പ​ടി എ​ന്ന മ​ട്ടി​ലാ​ണ് അ​ധി​കൃ​ത​രും എ​ല്ലാം ക​ണ്ടും ക​ണ്ണ​ട​ക്കു​ന്ന​ത്.