ലി​സ്യൂ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥിക​ൾ​ക്കു മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി
Wednesday, October 13, 2021 12:27 AM IST
കോ​യ​ന്പ​ത്തൂ​ർ: ലി​സ്യൂ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഗാ​ന്ധി ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി ഗാ​ന്ധി റി​മെം​ബേ​ർ​ഡ് എ​ന്ന പേ​രി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി.
മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ജീ​വി​തം, സേ​വ​നം, അ​ഹിം​സ, ഇ​ന്ത്യ​യ്ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​ന്ന​തി​ന് ഗാ​ന്ധി​ജി വ​ഹി​ച്ച പ​ങ്ക് എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ളെ ബോ​ധ​വാന്മാരാ​ക്കു​ന്ന​തി​നാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്.
ഗാ​ന്ധി​ജി​യു​ടെ കാ​ല​ഘ​ട്ട​ത്തെ ന്യൂ​സ് പേ​പ്പ​ർ ത​യ്യാ​റാ​ക്ക​ൽ, ഗാ​ന്ധി​യ​ൻ ക​ല​ണ്ട​ർ നി​ർ​മാ​ണം, തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. തു​ട​ർ​ന്ന് സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ലേ​ക്ക് വി​ർ​ച്വ​ൽ ട്രി​പ്പും ന​ട​ത്തി.
നി​ര​വ​ധി വി​ദ്യാ​ർ​ത്ഥി​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.