വീ​ട് ത​ക​ർ​ന്നു മ​ണ്ണി​നു​ള്ളി​ലാ​യ വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു
Thursday, October 14, 2021 12:22 AM IST
ത​ത്ത​മം​ഗ​ലം: വീ​ട് നി​ല​ന്പ​തി​ച്ച അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ കൂ​ടു​ങ്ങി​യ ബൈ​ക്കും സൈ​ക്കി​ളു​ക​ളും ഇ​ന്ന​ലെ പു​റ​ത്തെ​ടു​ത്തു.

ത​ത്ത​മം​ഗ​ലം രാ​യ​പ്പ​ൻ തെ​രു​വി​ൽ സ​ലീ​മി​ന്‍റെ വീ​ടി​നു പു​റ​ത്തു നി​ർ​ത്തി​യ വാ​ഹ​ന​ങ്ങ​ളാ​ണ് ത​ക​ർ​ന്ന വീ​ടി​ന്‍റെ ഭി​ത്തി​ക​ളി​ൽ കു​ട​ങ്ങി​യ​ത്. സ​ലീ​മി​ന്‍റെ അ​യ​ൽ​വാ​സി സു​മേ​ഷി​ന്‍റെ ഓ​ടി​ട്ട മ​ണ്‍ ചു​മ​രി​ൽ നി​ർ​മ്മി​ച്ച പ​ഴ​യ വി​ടാ​ണ് ദു​ർ​ബ​ല​മാ​യി മ​ഴ​വെ​ള്ളം ഒ​ഴു​കി ഇ​ടി​ഞ്ഞ​ത്.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും റോ​ഡു​വ​ക്ക​ത്തു ചാ​ലു കീ​റു​ന്ന ജോ​ലി​ക്കെ​ത്തി​യ അ​ഞ്ചു തൊ​ഴി​ല​ക​ളാ​ണ് ബൈ​ക്കും സൈ​ക്കി​ളു​ക​ളും മ​ണ്ണി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്. നാ​ൽ​പ്പ​തി​നാ​യി​ര​ത്തോ​ളം വി​ല​വ​രു​ന്ന ബൈ​ക്കി​ന് കേ​ടു​പാ​ടു​ക​ൾ വ​ന്നി​ട്ടു​ണ്ട്.

സ​ലീം ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി ചി​റ്റൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് ബാം​ഗ്ലൂ​രി​ലു​ള്ള വീ​ട്ടു​ട​മ സു​രേ​ഷു​മാ​യ സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് സ​ലി​മി​ന്‍റെ വീ​ട്ടി​ലെ ത​ക​ർ​ന്ന വീ​ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​യ​ത്.

ത​ക​ർ​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ കേ​ടു​പാ​ടു​ക​ൾ ശ​രി​പ്പെ​ടു​ത്തി കൊ​ടു​ക്കാ​മെ​ന്നും സു​രേ​ഷ് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ത​ക​ർ​ന്ന വീ​ട്ടി​ൽ താ​മ​സ​ക്കാ​രു​ണ്ടാ​വാ​തി​രു​ന്ന​ത് അ​നി​ഷ്ട സം​ഭ​വം ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മാ​യി. അ​പ​ക​ട​മു​ണ്ടാ​യ​ത് രാ​ത്രി ഒ​ന്ന​ര​യ്ക്കാ​ക്കാ​യി​രു​ന്ന​തും സ​ലി​മി​ന്‍റെ കു​ടും​ബ​ത്തി​ന് ര​ക്ഷ​യാ​യി.