രാ​പ്പക​ൽ സ​മ​ര​ത്തി​നു തു​ട​ക്കം
Saturday, October 16, 2021 11:58 PM IST
ക​രി​ന്പ : നി​ത്യ​മാ​യി അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്കു​ക, റോ​ഡ് പൊ​ളി​ച്ചു പ​ണി​യു​ക, പ​തി​വാ​യ അ​പ​ക​ട​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണു​ക എ​ന്നാ​വശ്യ​പ്പെ​ട്ടുകൊ​ണ്ട് മു​സ്ലിം ലീ​ഗ് ക​രി​ന്പ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​പ​ക​ൽ സ​മ​രം പ​ന​യം​പാ​ടം സെ​ന്‍റ​റി​ൽ തു​ട​ക്ക​മാ​യി. മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ള​ത്തി​ൽ അ​ബ്ദു​ള്ള സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​കെ.​എം. മു​സ്ത​ഫ അ​ധ്യ​ക്ഷ​നാ​യി. സ​ലാം ആ​റോ​ണി സ്വാ​ഗ​തം പ​റ​ഞ്ഞു. ​കെ. അ​ബ്ദു​ള്ള കു​ട്ടി, പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് പാ​ല​ക്ക​ൽ, സ​ലാം ത​റ​യി​ൽ, കെ.​കെ. ച​ന്ദ്ര​ൻ, എ.​എം. മു​ഹ​മ്മ​ദ് ഹാ​രി​സ്, നി​സാ​മു​ദ്ധീ​ൻ പൊ​ന്നം​കോ​ട്, അ​ബ്ബാ​സ് കൊ​റ്റി​യോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി.​ജെ. സു​ബൈ​ർ, ശാ​ക്കി​ർ ക​രി​ന്പ, ജ​ഫാ​ർ അ​ലി, പി.​ റ​മീ​ജ, കാ​ദ​ർ പ​റ​ക്കാ​ട്, അ​ൽ​ത്താ​ഫ് ക​രി​ന്പ, ഷാ​ഫി ചെ​റു​ളി, ഹ​കീം പ​ള്ളി​പ്പ​ടി, ടി.​എ​ച്ച്.​ ഹ​നീ​ഫ, ഷ​ഹ​നാ​സ് എ.​എ​ച്ച്, അ​സ്ലം മാ​പ്പി​ള സ്കൂ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.