ജന്മദി​നാ​ഘോ​ഷം ന​ട​ത്തി
Sunday, October 17, 2021 12:07 AM IST
കോ​യ​ന്പ​ത്തൂ​ർ : ര​ത്നം ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സ് കോ​ള​ജി​ൽ എ.​പി​.ജെ. അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ 90-ാം ജന്മദി​നാ​ഘോ​ഷം ന​ട​ത്തി. ഫി​സി​ക്സ്, ബ​യോ​ടെ​ക്നോ​ള​ജി ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജന്മ​ദി​നാ​ഘോ​ഷം ന​ട​ത്തി​യ​ത്. ഭാ​ര​തി​യാ​ർ യൂ​ണി​വേ​ഴ്സി​സി​റ്റി ഡി​ആ​ർ​ടി​ഒ, ലൈ​ഫ് സ​യ​ൻ​സ് സെ​ന്‍റ​റി​ലെ സ​യ​ന്‍റി​സ്റ്റ് ക​തി​ർ​വേ​ലു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മൂ​ഹ​ത്തി​നു ഗു​ണ​ക​ര​മാ​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ ന​ട​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് വി​വ​രി​ച്ചു. തു​ട​ർ​ന്ന് ഐ​ഡി​യ​ൽ എ​ക്സ്പോ -21 ശാ​സ്ത്ര പ്ര​ദ​ർ​ശ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ മു​ര​ളീ​ധ​ര​ൻ, ക​റ​സ്പോ​ണ്ട​ന്‍റ് മാ​ണി​ക്യം, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു