കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം നേ​തൃ​ ക്യാ​ന്പ്
Thursday, October 28, 2021 12:00 AM IST
പാ​ല​ക്കാ​ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ജി​ല്ലാ നേ​തൃ​ത്വ ക്യാ​ന്പ് ഇ​ന്ന് രാ​വി​ലെ 9.30ന് ​പാ​ല​ക്കാ​ട് ഇ​ന്ദ്ര​പ്ര​സ്ഥ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​കു​ശ​ല​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ, നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, പോ​ഷ​ക സം​ഘ​ട​ന ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന, ജി​ല്ലാ ജി​ല്ലാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം, സെ​മി കേ​ഡ​ർ സം​വി​ധാ​നം, മെ​ന്പ​ർ​ഷി​പ്പ് വി​ത​ര​ണ​വും തെ​ര​ഞ്ഞെ​ടു​പ്പും, രാ​ഷ്ട്രീ​യ വി​ദ്യാ​ഭ്യാ​സം, ആ​നു​കാ​ലി​ക രാ​ഷ്ട്രീ​യം, തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.