സ്കൂ​ൾ തു​റ​ക്കു​ന്ന​തും കാ​ത്ത് ...കു​ട്ടി​ക്കൂ​ട്ടം
Thursday, October 28, 2021 12:04 AM IST
വ​ട​ക്ക​ഞ്ചേ​രി: സ്കൂ​ൾ തു​റ​ക്കു​ന്ന ദി​വ​സം കാ​ത്തി​രി​ക്കു​ക​യാ​ണ് ശ്രേ​യ സൂ​ര​ജും സാ​കേ​തും ദി​യ​യു​മൊ​ക്കെ.
കൂ​ട്ടു​കാ​രെ നേ​രി​ട്ട് ക​ണ്ട് ഒ​ന്ന​ര വ​ർ​ഷ​ത്തെ വി​ശേ​ഷ​ങ്ങ​ൾ കൈ​മാ​റാ​നു​ണ്ട്. വീ​ട്ടു​കാ​ര്യ​ങ്ങ​ൾ, നാ​ട്ടു​കാ​ര്യ​ങ്ങ​ൾ അ​ങ്ങ​നെ എ​ത്ര​യെ​ത്ര..
ക്ലാ​സു​ക​ൾ ഇ​ല്ലെ​ങ്കി​ലും ഇ​ട​യ്ക്കി​ടെ ഇ​വ​ർ സ്കൂ​ളി​ലെ​ത്തും. വ​ലി​യ ഇ​ട​വേ​ള​ക്കു​ശേ​ഷ​മു​ള്ള പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ കാ​ണാ​നാ​ണ് ഈ ​വ​ര​വ്. ടൗ​ണി​ന​ടു​ത്ത് എ​ട​ത്തി​ലെ എ​ൽ പി, ​യു പി ​സ്കൂ​ളി​ലെ സ്ഥി​രം സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​വ​രി​പ്പോ​ൾ.
ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളും വീ​ട്ടു​കാ​രെ സ​ഹാ​യി​ക്ക​ലും ക​ഴി​ഞ്ഞാ​ൽ കു​ളി​ച്ച് ഡ്ര​സ്‌​സ് മാ​റി സാ​ധാ​ര​ണ സ്കൂ​ളി​ലേ​ക്ക് വ​രു​ന്ന പോ​ലെ ത​ന്നെ ഇ​വ​ർ സ്കൂ​ളി​ലെ​ത്തും.
ഒ​രു​മാ​സ​ത്തോ​ള​മാ​യി അ​ധ്യാ​പ​ക​ർ സ്കൂ​ളി​ലെ​ത്തു​ന്ന​തി​നാ​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്കെ​ല്ലാം ഈ ​മൂ​വ​ർ സം​ഘ​വും കൂ​ടും. വീ​ട് അ​ടു​ത്തു​ത​ന്നെ​യാ​യ​തി​നാ​ൽ വ​ന്നു പോ​കാ​നും എ​ളു​പ്പ​മാ​ണ്.
മാ​നേ​ജ​ർ പാ​സ്റ്റ​ർ സാം ​ഡാ​നി​യ​ൽ, പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ സി. ​എ​സ് ജ​യ​ന്തി​യും പി. ​ആ​ർ ശ്രീ​ല​ത​യും മ​റ്റു അ​ധ്യാ​പ​ക​രു​മു​ണ്ട് മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ. ബി​ജു വാ​സു​ദേ​വി​ന്‍റെ ചി​ത്ര​പ്പ​ണി​ക​ളി​ൽ വി​സ്മ​യ​ക്കാ​ഴ്ച​ക​ളാ​ണ് സ്കൂ​ളി​ലെ​ല്ലാം. വ​ർ​ണ്ണ​ക്കൂ​ട്ടു​ക​ൾ കൊ​ണ്ട് ഏ​റെ ആ​ക​ർ​ഷ​ണീ​യ​മാ​ണ് ചു​മ​രു​ക​ൾ. എ​ൽ​പി വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ൽ ഒ​ന്നാം ക്ലാ​സി​ലെ പാ​ഠ​പു​സ്ത​ക​ത്തി​ന്‍റെ പൂ​ർ​ണ്ണ​മാ​യ ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ളാ​ണ് ചു​മ​രു​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്.