ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​രം വെ​ട്ടു​ന്ന​തി​നി​ടെ വീ​ണു മ​രി​ച്ചു
Saturday, November 27, 2021 10:25 PM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ : മ​രം വെ​ട്ടു​ന്ന​തി​നി​ടെ താ​ഴെ വീ​ണു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത​മി​ഴ് നാ​ട് സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക്ക​ൻ മ​രി​ച്ചു. സേ​ലം സ്വ​ദേ​ശി​കു​മാ​ർ (50) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ കാ​ല​ത്ത് ക​ല്ല​ഞ്ച​ള്ള​യി​ലാ​ണ് അ​പ​ക​ടം. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റിയിൽ. കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് മേ​ൽ​ന​ട​പ​ടിക​ൾ സ്വീ​ക​രി​ച്ചു. ദീ​ർ​ഘ​കാ​ല​മാ​യി കു​മാ​ർ കൊ​ഴി​ഞ്ഞാ​ന്പാ​റ ടൗ​ണ്‍ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ലാ​ണ് രാ​ത്രി കാ​ലം ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ത്. മ​ധ്യ​വ​യ്സ​ക്കനെ ​കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ കൊ​ഴി​ഞ്ഞാ​ന്പാ​റ സ്റ്റേ​ഷ​ൻ 04923 272224 ലാ​ന്‍റ് ലൈ​നി​ലോ 9497980613 എ​ന്ന മൊ​ബൈ​ൽ ന​ന്പ​റി​ലൊ അ​റി​യി​ക്കാ​വു​ന്ന​താ​ണ്