കി​ഴ​ക്ക​ഞ്ചേ​രി കൊ​ന്ന​ക്ക​ൽ​ക്ക​ട​വി​ൽ പു​ലി
Monday, November 29, 2021 11:55 PM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി കൊ​ന്ന​ക്ക​ൽ​ക​ട​വി​ലെ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ പു​ലി​യു​ടെ വി​ള​യാ​ട്ടം. കൊ​ന്ന​ക്ക​ൽ​ക​ട​വ് പ​തി​നാ​ലാം ബ്ലോ​ക്കി​ൽ പ​ടി​ഞ്ഞാ​റെ​മു​റി എ​സ്റ്റേ​റ്റി​ലും സ​മീ​പ തോ​ട്ട​ങ്ങ​ളി​ലു​മാ​ണ് പു​ലി​യെ കാ​ണു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച​ക്കു​ള്ളി​ൽ ര​ണ്ടു ത​വ​ണ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്നു.
പു​ല​ർ​ച്ചെ സ​മ​യ​ങ്ങ​ളി​ലാ​ണ് കാ​ണു​ന്ന​ത്. ഇ​തു​മൂ​ലം തോ​ട്ട​ങ്ങ​ളി​ൽ ടാ​പ്പിം​ഗ് മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​യി. കാ​ട്ടു​പ​ന്നി ശ​ല്യ​വും ഇ​വി​ടെ അ​തി​രൂ​ക്ഷ​മാ​ണ്.
തോ​ട്ട​ങ്ങ​ളി​ൽ പ​ന്നി​ക​ൾ മ​ണ്ണ് കു​ത്തി​മ​റി​ച്ച് മ​ര​ങ്ങ​ളു​ടെ വേ​രു​ക​ൾ മു​റി​യു​ന്ന​തും ദോ​ഷം ചെ​യ്യു​ന്നു​ണ്ട്. കാ​ട്ടു​മൃ​ഗ​ങ്ങ​ളെ ഓ​ടി​ക്കാ​ൻ വ​നം വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.