പ​രി​ശീ​ല​ന ക്ലാ​സ്
Tuesday, November 30, 2021 12:08 AM IST
പാലക്കാട്: സം​സ്ഥാ​ന ഇ​ല​ക്ട്രി​സി​റ്റി ലൈ​സ​ൻ​സിം​ഗ് ബോ​ർ​ഡ് ന​ട​ത്തി​യ വ​യ​ർ​മാ​ൻ പ​രീ​ക്ഷ 2020 വി​ജ​യി​ച്ച​വ​ർ​ക്ക് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​സം​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കി​ട്ട് അ​ഞ്ച് വ​രെ ഹെ​ഡ്പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ലു​ള്ള ല​യ​ണ്‍​സ് സ്കൂ​ളി​ൽ സാ​ങ്കേ​തി​ക പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ത്തും. ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൂ​ടി സ​മ​ർ​പ്പി​ച്ചാ​ൽ മാ​ത്ര​മെ വ​യ​ർ​മാ​ൻ പെ​ർ​മി​റ്റ് ന​ൽ​കൂ​വെ​ന്ന് ലൈ​സ​ൻ​സിം​ഗ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​ർ​മാ​ൻ പ്രാ​യോ​ഗി​ക പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ ക്ലാ​സി​ൽ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​ം.