തെ​ലു​ങ്കു​പ്പാ​ള​യ​ത്ത് മോ​ഷ​ണം : മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Tuesday, November 30, 2021 12:10 AM IST
കോ​യ​ന്പ​ത്തൂ​ർ : തെ​ലു​ങ്കു​പ്പാ​ള​യ​ത്ത് നെ​യിം ബോ​ർ​ഡു​ക​ളും ഇ​രു​ന്പു​ക​ന്പി​ക​ളും മോ​ഷ്ടി​ച്ച മൂ​ന്നു പേ​ർ പി​ടി​യി​ൽ. കൗ​ണ്ടം പാ​ള​യം പ്ര​കാ​ശ് (39), വെ​ള്ളി​ങ്കി​രി (39) ദേ​വ​രാ​ജ് (37) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നെ​യിം ബോ​ർ​ഡു​ക​ളും ഇ​രു​ന്പു ക​ന്പി​ക​ളും കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​വ​രും പി​ടി​യി​ലാ​യ​ത്.