നാ​ളെ വൈ​ദ്യു​തി ത​ട​സ​പ്പെ​ടും
Tuesday, November 30, 2021 12:12 AM IST
കോ​യ​ന്പ​ത്തൂ​ർ : അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ൽ പീ​ടം​പ്പ​ള്ളി വൈ​ദ്യു​ത സ​ബ്സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ൾ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ നാളെ ​വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
പാ​പ്പം​പ്പ​ട്ടി, ക​ള്ള​പ്പാ​ള​യം, പീ​ഠം പ​ള്ളി, ചി​ന്ന​ക​ല​ങ്ക​ൽ, നാ​ഗ​മ​നാ​യ്ക്ക​ൻ പ്പാ​ള​യം, ന​ടു​പ്പാ​ള​യം, പ​ള്ള​പ്പാ​ള​യം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നാളെ ​രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ വൈ​ദ്യു​ത വി​ത​ര​ണ​മു​ണ്ടാ​യി​രി​ക്കു​ക​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.