നി​യ​മ​നം
Thursday, December 2, 2021 1:23 AM IST
പാ​ല​ക്കാ​ട്: ഗ​വ. പോ​ളി​ടെ​ക്നി​ക്ക് കോ​ളജി​ലേ​ക്ക് ട്രേ​ഡ്സ്മാ​ൻ ഇ​ൻ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ്, ട്രേ​ഡ്സ്മാ​ൻ ഇ​ൻ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ത​സ്തി​ക​ക​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു.
വി​ഷ​യ​ത്തി​ൽ ഐ​ടിഐ പാ​സാ​വ​ണം. താ​ത്പ​ര്യ​മു​ള്ള​വ​ർ ഇന്നു രാ​വി​ലെ 11 ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണ​മെ​ന്ന് പ്രി​ൻ​സി​പ്പൽ അ​റി​യി​ച്ചു.