പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു
Thursday, December 2, 2021 10:47 PM IST
ആ​ല​ത്തൂ​ർ: കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ണ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. തൃ​പ്പാ​ളൂ​ർ കൂ​ട്ട​മൂ​ച്ചി​യി​ൽ ച​ന്ദ്ര​ന്‍റെ (എ​ൽ​ഐ​സി ഏ​ജ​ന്‍റ് ആ​ല​ത്തൂ​ർ) മ​ക​ൻ സ​തീ​ന്ദ്ര​ൻ (35) ആ​ണ് മ​രി​ച്ച​ത്. ഇന്നലെ രാ​വി​ലെ 11.30 ഓ​ടെ കു​ളി​ക്കാ​നാ​യി വീ​ടി​ന​ടു​ത്തു​ള്ള പു​ഴ​യി​ലേ​ക്കുപോ​യ ഇ​യാ​ൾ അ​ബ​ദ്ധ​ത്തി​ൽ കാ​ൽ വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

സം​സ്കാ​രം ഇ​ന്ന് തൃ​പ്പാ​ളൂ​ർ കൂ​ട്ട​മൂ​ച്ചി പൊ​തുശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: സ​ര​ള. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ജീ​ന്ദ്ര​ൻ (റെ​യി​ൽ​വേ) , സു​ധീ​ന്ദ്ര​ൻ (എ​യ​ർ ഫോ​ഴ്സ്).