നാ​ല​ര ലി​റ്റ​ർ മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്കൻ പി​ടി​യി​ൽ
Friday, December 3, 2021 12:03 AM IST
പു​തു​ന​ഗ​രം: റോ​ഡു​വ​ക്ക​ത്തു​ മ​ദ്യം വി​ൽ​ക്കു​ന്ന​തി​നി​ടെ നാ​ല​ര ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക​നെ പു​തു​ന​ഗ​രം പോ​ലി​സ് അ​റ​സ്റ്റു​ചെ​യ്തു.
പു​തു​ന​ഗ​രം പ​ടി​ക്ക​ൽ​പാ​ടം ക​ണ്ട​ന്‍റ മ​ക​ൻ ബാ​ല​ൻ (51 )ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് റോ​ഡ​രി​കി​ൽ മ​ദ്യം വി​ല്പന ന​ട​ത്തു​ന്ന​തു ക​ണ്ട പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പു​തു​ന​ഗ​രം പോ​ലി​സ് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പു​തു​ന​ഗ​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ് എ​ച്ച് ഒ ​ഇ​ൻ​സ്പെ​ക്ട​ർ എ.​ആ​ദം​ഖാ​ൻ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​ജി​ത്, അ​ഡി​ഷ​ണ​ൽ എ​സ് ഐ ​കെ.​ദി​വാ​ക​ര​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലി​സ് ഓ​ഫി​സ​ർ സു​കു​മാ​ര​ൻ, ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫി​സ​ർ​മാ​രാ​യ എം.​ര​തീ​ഷ് കു​മാ​ർ, എം.​സു​ജീ​ഷ്, ഹോം ​ഗാ​ർ​ഡ് കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​രാ​ണ് പു​തു​ന​ഗ​ര​ത്ത് മ​ദ്യം പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ.