രാ​സ​വ​ള വി​ല വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്ക​ണം
Sunday, January 16, 2022 12:39 AM IST
ആ​ല​ത്തൂ​ർ : രാ​സ​വ​ള​ത്തി​ന്‍റെ വി​ല കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​ത് ക​ർ​ഷ​ക​രെ വ​ള​രെ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്നും ഇ​ത് കു​റ​യ്ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യൂ​റി​യ ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി കാ​വ​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗം ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന: സെ​ക്ര​ട്ട​റി വി. ​വി​ജ​യ​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി.