ഭ​ക്ഷ​ണഹാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, January 16, 2022 12:39 AM IST
കു​മ​രം​പു​ത്തൂ​ർ : കു​ലു​ക്കി​ലി​യാ​ട് എ​സ്‌വി​എ​എ​ൽ​പി സ്കൂ​ളി​ൽ നി​ർ​മി​ച്ച ഭ​ക്ഷ​ണ​ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഭ​ക്ഷ​ണ ഹാ​ൾ നി​ർ​മ്മി​ച്ച​ത്. വൃ​ത്തി​യു​ള്ള പ​രി​സ​ര​ം കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് സു​നി​ത ജോ​സ​ഫ് പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് മെ​ന്പ​ർ ഷീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.