മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ, പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ വി​ശ്വാ​സം കാ​ത്തു സം​ര​ക്ഷി​ക്കാ​ൻ ശ​ക്ത​ൻ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Sunday, January 16, 2022 12:42 AM IST
ക​ല്ല​ടി​ക്കോ​ട്: നി​യു​ക്ത മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന് പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ വി​ശ്വാ​സം കാ​ത്തു സം​ര​ക്ഷി​ക്കാ​ൻ ശ​ക്ത​നാ​ണെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ ക​മ്മി​റ്റി പ​റ​ഞ്ഞു. ഏ​റെ വ​ർ​ഷ​ത്തെ പാ​ല​ക്കാ​ട്ടെ വിശ്വാ​സി​ക​ളു​ടെ ആ​വ​ശ്യ​വും പ്ര​തീ​ക്ഷ​യു​മാ​യി​രു​ന്നു പാ​ല​ക്കാ​ട്ടു​നി​ന്നു​ള്ള ഒ​രു പി​താ​വ് എ​ന്ന​ത്.

അ​ത് യാ​ഥാ​ർ​ഥ്യ​മാ​യ​താ​യി ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് സൂ​ചി​പ്പി​ച്ചു. ക​മ്മി​റ്റി​യോ​ഗം ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ.​ ജോ​ർ​ജ് തു​രു​ത്തി​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​താ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​ജോ അ​റ​യ്ക്ക​ൽ, ട്ര​ഷ​റ​ർ ആ​ന്‍റ​ണി കെ.​എ​ഫ്, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ക​ല്ല​ടി​ക്കോ​ട്, സെ​ക്ര​ട്ട​റി ചാ​ർ​ളി പോ​ൾ, ബോ​ബി പൂ​വ​ത്തി​ങ്ക​ൽ, ബെ​ന്നി, ജോ​സ് വ​ട​ക്കേ​ക്ക​ര, റെ​ജി, സേ​വ്യ​ർ ക​ല​ങ്ങോ​ട്ടി​ൽ, ദീ​പ ബി​ജു, ജോ​സ് മു​ക്ക​ട, ഷേ​ർ​ളി റാ​വു, ജോ​സ് അ​ബ്ര​ഹാം, ലൗ​ലി​ൻ ജേ​ക്ക​ബ്, ജ​യിം​സ് പാ​റ​യി​ൽ പ്ര​സം​ഗി​ച്ചു.