Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നമ്മുടെ ഗ്രാമം ശുചിത്വ ഗ്രാമം മൂന്നാം ഘട്ടത്തിനു തുടക്കം
Saturday, January 22, 2022 12:48 AM IST
നെന്മാറ: നമ്മുടെ ഗ്രാമം ശുചിത്വ ഗ്രാമം പദ്ധതിയുടെ മൂന്നാംഘട്ടത്തിനു തുടക്കമായി. നെന്മാറ എൻഎസ്എസ് കോളജിൽ നിന്നും അയിലൂർ ഗ്രാമപഞ്ചായത്തിലേക്കുപോകുന്ന തലവെട്ടാംപാറ റോഡിന്റെ ഇരുവശങ്ങളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യൽ ദൗത്യമാണ് നടത്തിയത്.
യുവാക്കളുടെയും വിദ്യാർഥികളുടേയും കൂട്ടായപരിശ്രമം ശുചിത്വ പരിപാടിയിൽ പ്രതിഫലിച്ചു. അയിലൂർ എസ്എംഎച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റിന്റെയും നെന്മാറ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റെയും ചെർപ്പുളശേരി ഐഡിയൽ കോളജിന്റെയും നെന്മാറ ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിൽ റോഡിന്റെ ഇരുവശങ്ങളിലേയും പ്ലാസ്റ്റിക്കുകളും മറ്റുമായി രണ്ട് ട്രാക്ടർ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. അയിലൂർ സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീജ, അധ്യാപകരായ സജിന, ലീന, ധന്യ, ശങ്കരൻ, ജനമൈത്രി പോലീസ് ഓഫീസർമാരായ കെ. ഷിജിത്, പി. സുരേഷ്, സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗ് പ്രവർത്തകരായ ആർ. സജിത്, അനിരുദ്ധ്, ഐഡിയൽ കോളജ് വിദ്യാർഥികളായ വിജയലക്ഷ്മി, ദർശന എന്നിവർ നേതൃത്വം നൽകി.
നാട്ടുകാർ ഇടപെട്ടു, തുപ്പനാട് മരകൊന്പുകൾ കുത്തി സംരക്ഷണ ഭിത്തി തീർത്തു
കല്ലടിക്കോട് : നിരന്തരം വാഹനാപകടങ്ങൾ ഉണ്ടാകുന്ന തുപ്പനാട് പാലത്തിനു സമീപം നാട്ടുകാർ മരകൊന്പുകൾ കുത്തി സംരക്ഷണ ഭ
നിയമം നിലനിൽക്കെ പൊതുസ്ഥലങ്ങളിൽ വീണ്ടും പരസ്യ ബോർഡുകൾ ഉയരുന്നു
കല്ലടിക്കോട് : വിവിധ സ്വകാര്യ കച്ചവട സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളും ഫ്ലക്സ് ബോർഡുകൾ
കുടുംബ സംരക്ഷണ ഫണ്ട് ഉദ്ഘാടനം
കോയന്പത്തൂർ: രാമനാഥപുരം രൂപത പിതൃവേദിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംരക്ഷണ ഫണ്ട് ഉദ്ഘാടനം മാർ പോൾ ആലപ്പാട്ട് നിർവഹി
മോഷ്ടാവിനായി അന്വേഷണമാരംഭിച്ചു
കോയന്പത്തൂർ : വൃദ്ധയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ മോഷ്ടാവിനായി അന്വേഷണമാരംഭിച്ചു. കള്ളിപ്പാളയം സുബ
ജെ.ധനലക്ഷ്മിക്ക് ഇന്നവേറ്റീവ് സ്കൂൾ ലീഡർ അവാർഡ്
കോയന്പത്തൂർ : രാമനാഥപുരം ട്രിനിറ്റി മെട്രിക്കുലേഷൻ സ്കൂൾ പ്രധാനാധ്യാപിക ജെ.ധനലക്ഷ്മിയെ ഇന്നവേറ്റീവ് സ്കൂൾ ലീഡർ അവാ
പൂണ്ഡി വെള്ളിങ്കിരി മലയിലെ മാലിന്യങ്ങൾ നീക്കം ചെയ്തു
കോയന്പത്തൂർ : പൂണ്ഡി വെള്ളിങ്കിരി മലയിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. വനം വകുപ്പിന്റെ അനുമതി നേടി ഹിന്ദു സമയ അര നിലയതു
വസ്ത്ര നിർമാണ കന്പനികൾ സമരം തുടങ്ങി
തിരുപ്പൂർ: നൂൽ വില നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തിരുപ്പൂരിൽ വസ്ത്ര നിർമാണ കന്പനികളുടെ നേ
തൊഴിലുറപ്പ് പദ്ധതി അനിച്ഛിതത്വത്തിൽ: കെ.കെ ശൈലജ എംഎൽഎ
ആലത്തൂർ : തൊഴിലുറപ്പ് പദ്ധതിയുടെ ഭാവി അനിച്ഛിതത്വത്തിലാക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേതെന്ന് കെ.കെ. ശൈലജ എംഎൽഎ. വ
നന്ദിയോട് ഹൈസ്കൂളിന് പൂർവ്വ വിദ്യാർത്ഥി സംഭാവന മാതൃകാപരം
വണ്ടിത്താവളം: നന്ദിയോട് ഗവ.ഹൈസ്ക്കൂളിനു ആജീവനാന്ത സമ്മാനവുമായി ബല്യകാല സൗഹൃദ വേദി. നന്ദിയോട് സ്കൂൾ 1987 ബാച്ച് പൂ
ബിജെപി സൗജന്യ ഗ്യാസ് വിതരണം നടത്തി
പാലക്കാട് : ബിജെപി മുണ്ടൂർ വെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല യോജന പദ്ധതി പ്രകാരം സൗജന്യ ഗ്യാസ് കണക്ഷൻ രണ്ടാം
മീങ്കര ജലസംഭരണിയിലെ പാഴ്ചെടികൾ മഴയ്ക്കു മുൻപ് ശുചീകരിക്കണം
മുതലമട: മീങ്കര അണക്കെട്ടിൽ ജലസംഭരണത്തിന് തടസമായ രീതിയിൽ പാഴ്ചെടികൾ വളർന്നു വ്യാപിക്കുന്നത് ഉടൻ ശുചീകരണം നടത്തേ
നീർ ചാലുകൾക്ക് പുനർ ജീവൻ നല്കാൻ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ
അഗളി : വരണ്ടു തുടങ്ങിയ നീരൊഴുക്ക് തിരിച്ചു കൊണ്ടുവരാൻ അഗളി ഹൈസ്ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് രംഗത്തിറങ്ങി.
പുളിയന്തോണി പുഴപ്പാലത്തിനു സമീപത്തെ പാഴ്ചെടികൾ ശുചീകരിച്ചു
മുതലമട: കാടുപിടിച്ച് ജലഗതാഗതത്തിനു തടസമായ പുളിയന്തോണി പുഴപ്പാലത്തിനു താഴെയും ഇരുവശത്തും വളർന്ന ചെടി തൂപ്പുകൾ
കട മുറികൾ ഏറ്റെടുക്കാനാളില്ല, ഒറ്റപ്പാലം നഗരസഭക്ക് പ്രതിമാസം ലക്ഷങ്ങളുടെ നഷ്ടം
ഒറ്റപ്പാലം : കട മുറികൾ ഏറ്റെടുക്കാനാളില്ല, നഗരസഭക്ക് പ്രതിമാസം ലക്ഷങ്ങളുടെ നഷ്ടം. കടം വാങ്ങി കെട്ടിടം നിർമ്മിച്ച് വര
റേഷൻ കടകളിൽ നിരീക്ഷണം ശക്തമാക്കി പൊതുവിതരണ വകുപ്പ്
കോയന്പത്തൂർ : റേഷൻ കടകളിൽ സാധനങ്ങൾ അനധികൃതമായി വില്പന ചെയ്യൂന്നുണ്ടോ എന്നു കണ്ടെത്തുന്നതിനായി പൊതുവിതരണ വകുപ
വിവാദ പ്രസ്താവന നടത്തിയ യൂട്യൂബർക്കെതിരെ പ്രതിഷേധം
കോയന്പത്തൂർ : തില്ലൈ നടരാജരെപ്പറ്റി വിവാദ പ്രസ്താവന നടത്തിയ യൂ ട്യൂബർ "മൈനർ’നെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടുക
ന്യൂ ബെർഗ് ഡയഗ്നോസ്റ്റിക്സിന്റെ ലാബ് പ്രവർത്തനമാരംഭിച്ചു
കോയന്പത്തൂർ : ന്യൂ ബെർഗ് ഡയഗ് നോസ്റ്റിക്സിന്റെ ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് കോയന്പത്തൂരിൽ പ്രവർത്തനമാരംഭിച
കോവിഡ് വ്യാപനം കുറഞ്ഞാലും ജാഗ്രത പാലിക്കണം: ആരോഗ്യ വകുപ്പ് സെക്രട്ടറി
കോയന്പത്തൂർ : സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞുവെങ്കിലും പൊതുജനങ്ങൾ ജാഗ്രതയോടെയിരിക്കണമെന്ന് സംസ്ഥാന ആരോഗ്യ
അലനല്ലൂരിൽ കട കത്തിനശിച്ചു
മണ്ണാർക്കാട് : അലനല്ലൂർ കണ്ണകുണ്ട് റോഡിൽ സി.എ. ഷാജഹാന്റെ ഉടമസ്ഥതയിലുള്ള ബ്ലു ഫയർ എന്റർപ്രൈസസ് എന്ന സ്ഥാപനം കത്ത
ആലത്തൂരിൽ ബാലമിത്ര പദ്ധതിക്കു തുടക്കം
പാലക്കാട് : ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ലെപ്രസി യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ബാലമിത്ര പദ്ധതിയുടെ ജില്ലാതല ഉദ്ഘാടന
ചിറ്റൂർ സെന്റ് തോമസ് ഇടവകയിൽ പോപ്പുലർ മിഷൻ ധ്യാനത്തിനു തുടക്കം
അഗളി : രണ്ടുമാസത്തെ ഒരുക്കത്തിനും പ്രാർഥനയ്ക്കും ശേഷം അട്ടപ്പാടി ചിറ്റൂർ സെന്റ് തോമസ് ഇടവകയിൽ പോപ്പുലർ മിഷൻ ധ്യാന
വിരമിക്കുന്ന അധ്യാപകർക്ക് കെപിഎസ്ടിഎയുടെ യാത്രയയപ്പ്
അലനല്ലൂർ : കെപിഎസ്ടിഎ അലനല്ലൂർ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നല്കി.
എൻസിസി ഓഫീസർമാർക്ക് യാത്രയയപ്പ് നല്കി
ഒറ്റപ്പാലം : എൻസിസി ഓഫീസർമാർക്ക് യാത്രയയപ്പ് നല്കി. സർവീസിൽ നിന്നും വിരമിക്കുന്ന അസോസിയേറ്റഡ് എൻസിസി ചീഫ് ഓഫീസർ
സേവ് മണ്ണാർക്കാടിന്റെ പ്രകൃതി പഠന സഹവാസക്യാന്പ് ഇന്നു സമാപിക്കും
മണ്ണാർക്കാട് : സ്കൂൾ വിദ്യാഭ്യാസ കാലത്ത് കുട്ടികളുടെ അഭിരുചികളെ പരിപോഷിപ്പിക്കാൻ സേവ് മണ്ണാർക്കാട് ജനകീയ കൂട്ടായ്മ
അഴുക്കുചാൽ നവീകരണത്തിന് 13.50 ലക്ഷത്തിന്റെ ഭരണാനുമതി
ഷൊർണൂർ : തൃത്താല പടിഞ്ഞാറങ്ങാടി എജെബി സ്കൂളിന് മുന്നിലെ അഴുക്കുചാൽ നവീകരണത്തിന് 13.50 ലക്ഷം രൂപയുടെ ഭരണാനുമതി.
പണിതീരാതെ കുളപ്പുള്ളി-പട്ടാന്പി റോഡ്
ഷൊർണൂർ : കുളപ്പുള്ളി-പട്ടാന്പി റോഡിൽ അറ്റകുറ്റപ്പണികൾ കാര്യക്ഷമമായില്ലന്ന് പരാതി. റോഡ് പൂർണ്ണമായും റീ ടാറിംഗ് ന
തുല്യതാ പരീക്ഷ എഴുതി നഗരസഭാ കൗണ്‍സിലർ
ഒറ്റപ്പാലം : സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷ എഴുതി നഗരസഭാ കൗണ്‍സിലർ.
ഒറ്റപ്പാലം നഗരസഭയിൽ സാക്ഷരതാ മിഷൻ നടത്ത
ഉമ്മുസൽമക്ക് വധഭീഷണി ; ഡിജിപിയ്ക്കു പരാതി നല്കി
മണ്ണാർക്കാട് : മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഉമ്മുസൽമക്കെതിരെ വധഭീഷണി. സഹ യുഡിഎഫ് മെന്പർമാരു
അവശനിലയിലായ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു
വടക്കഞ്ചേരി : ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കണ്ടെയ്നറിനു മുകളിൽ കയറി അവശനിലയിലായ ഛത്തീസ്ഗഡ് സ്വദേശിയായ യു
അഗളി ഫാത്തിമമാതാ ദേവാലയ തിരുനാൾ കൊടിയിറങ്ങി
അഗളി : അട്ടപ്പാടിയിലെ ഫാത്തിമയെന്നു അറിയപ്പെടുന്നതും പാലക്കാട് രൂപതയുടെ തീർത്ഥാടന കേന്ദ്രവുമായ അഗളി ഫാത്തിമ മാതാ
ധോണി ഇടവക സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജേതാക്കൾ
പാലക്കാട് : ഒലവക്കോട് ഫൊറോന കെസിവൈഎമ്മിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പാലക്കാട് രൂപതാതല സെവൻസ് ഫുട്ബോൾ ടൂർണമെ
അതിതീവ്ര മഴ: ഏതു സാഹചര്യവും നേരിടാൻ സുസജ്ജമെന്നു കളക്ടർ
പാലക്കാട് : ജില്ലയിൽ അതിതീവ്ര മഴ ഭീഷണിയില്ലെങ്കിലും ഏത് സഹാചര്യവും നേരിടാൻ ജില്ലാ സജ്ജമാണെന്ന് ജില്ലാ ദുരന്ത നിവാരണ
ഇടവക വികാരിയായി സേവനംചെയ്ത രാജഗിരി പള്ളി തിരുനാളാഘോഷത്തിൽ പങ്കെടുത്ത് മാർ കൊച്ചുപുരയ്ക്കൽ
വടക്കഞ്ചേരി : രാജഗിരി തിരുഹൃദയ പള്ളിയിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോ
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധം
മണ്ണാർക്കാട് : കണ്ടമംഗലത്ത് കുന്തിപാടം ജംഗ്ഷനിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവിനെ പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധവുമായ
നാഗർപാടത്ത് പന്നിശല്യം രൂക്ഷം
കൊല്ലങ്കോട് : പന്നിശല്യം രൂക്ഷമായ മുതലമടയിൽ വൈകുന്നേരമാവുന്നതോടെ പൊതുറോഡിലൂടെയുള്ള കാൽനട യാത്ര പോലും ഭീതിയി
എലവഞ്ചേരിയിൽ ആനക്കൂട്ടിമിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ
കൊല്ലങ്കോട് : എലവഞ്ചേരി പഞ്ചായത്തിൽ ഇന്നലെ കാട്ടാനകൾ വീടുകൾക്ക് സമീപത്തെത്തിയത് പ്രദേശവാസികളെ ഭീതിയിലാക്കി.
വന്യമൃഗശല്യം രൂക്ഷം; വനംവകുപ്പ് നോക്കുകുത്തി
വടക്കഞ്ചേരി : ആന ഉൾപ്പെടെയുള്ള കാട്ടുമൃഗ ഭീഷണിയും വനംവകുപ്പിന്റെ ദ്രോഹ നടപടികളും മൂലം മലയോരങ്ങളിൽ നിന്നും മറ്റു
മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ചിറ്റൂർ: മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കന്നിമാരി കരടിക്കുന്ന് മണിയുടെ മകൻ ജയ
മകനെ കൊലപ്പെടുത്തിശേഷം പിതാവ് ആത്മഹത്യ ചെയ്തു
കോയന്പത്തൂർ: മാനസിക വളർച്ചയില്ലാത്ത മകനെ വിഷം നല്കി കൊലപ്പെടുത്തിശേഷം പിതാവ് ആത്മഹത്യ ചെയ്തു. സുന്ദരാപുരം മല്ലയ്യ
വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചു
നെന്മാറ: വിത്തനശേരി, മാട്ടുപ്പാറ എന്നിവിടങ്ങളിൽ എറണാകുളം കേന്ദ്രമായുള്ള സ്റ്റാർട്ടപ്പ് സംരംഭകർ വൈദ്യുത വാഹന ചാർജിം
വിലത്തകർച്ച മറികടക്കാൻ താങ്ങുവിലയിൽ നാളികേരം സംഭരിക്കണം: കേരകർഷകർ
ചിറ്റൂർ: വിലത്തകർച്ച കാരണം താലൂക്കിൽ തോപ്പുകളിൽ കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിനു നാളികേരം. നാളികേര കർഷകർ മു
പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജൂണ്‍ 17 മുതൽ
പാലക്കാട്: 13-ാമത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജൂണ്‍ 17 മുതൽ 23 വരെ ചിറ്റൂർ കൈരളി ശ്രീ തിയേറ്ററുകളിൽ അരങ
ഉൗട്ടി ഫ്ലവർ ഷോ തുടങ്ങി
നീലഗിരി: ഉൗട്ടിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഫ്ലവർ ഷോ ഇന്നലെ ആരംഭിച്ചു. രണ്ടു ദിവസത്തേക്കു നടക്കുന്ന ഫ്ലവർ ഷോ യു
നിരോധിച്ച പ്ലാസ്റ്റിക് സാധനങ്ങൾ പിടികൂടി
കോയന്പത്തൂർ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നിരോധിച്ച പ്ലാസ്റ്റിക് സാധനങ്ങൾ പിടികൂടി. കോർപറേഷൻ അധികൃതർ, ഭ
വസ്ത്ര നിർമാതാക്കൾ ധർണ നടത്തി
തിരുപ്പൂർ: നൂൽ വിലവർധനവിൽ പ്രതിഷേധിച്ച് വസ്ത്ര നിർമാതാക്കൾ ധർണ നടത്തി. നൂൽ, കോട്ടണ്‍ തുടങ്ങിയ അസംസ്കൃത വസ്തുക്കളു
വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച സംഭവം: അന്വേഷണം തുടങ്ങി
കോയന്പത്തൂർ: വീട്ടിൽ അതിക്രമിച്ചു കയറി ആയുധം കാണിച്ച് വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾക്കായി അന്വേഷണമാരംഭി
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
കോയന്പത്തൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോക്സോ ആക്ടിൽ അറസ്റ്റു ചെയ്ത
പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു
കോയന്പത്തൂർ: സിരുതുളി പരിസ്ഥിതി സംരക്ഷണ സംഘടനയുടെ ആഭിമുഖ്യത്തിൽ കോർപറേഷൻ 52-ാമത് വാർഡിൽ നിർമിച്ച പാർക്ക് പൊതു
കെസിവൈഎമ്മിന്റെ ലഹരിവിരുദ്ധ കാന്പയിനു തുടക്കം
പാലക്കാട്: കെസിവൈഎം പാലക്കാട് രൂപതയും ടെന്പറൻസ് മൂവ്മെന്റ് പാലക്കാട് രൂപതയും സംയുക്തമായി ഒരു വർഷക്കാലം നീണ്ടുനില്ക
മംഗലംഡാമിൽ അപായ കുഴികൾ; മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് ആവശ്യം
മംഗലംഡാം: മണ്ണെടുക്കൽ പാതിവഴിയിൽ നിലച്ചതോടെ മംഗലം ഡാമിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് വലിയ അപകട കുഴികൾ. ഡാം കാണ

Latest News
സൗദിയിൽ കോവിഡ് കേസുകൾ ഉയരുന്നു; 630 പേർക്ക് കൂടി രോഗം
ആസാം വെള്ളപ്പൊക്കം: 20 ജില്ലകളിലായി 1.97 ലക്ഷം പേർ ദുരിതത്തിൽ
കറാച്ചിയിലെ മാർക്കറ്റിൽ ബോംബ് സ്ഫോടനം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
മക്ഡൊണാൾഡ്സ് റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചു
പകർച്ചവ്യാധികളിൽ ഭയന്ന് സംസ്ഥാനം

More from other section
കിഴുവിലം പഞ്ചായത്തിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
Thiruvananthapuram
മഴ; ജില്ലയിൽ വീടുകൾക്കും കൃഷിക്കും വ്യാപക നാശം
Kollam
കെ-റെയിൽ: മറ്റു മാർഗങ്ങളിലൂടെ നടപ്പാക്കാൻ അനുവദിക്കില്ലെന്ന്
Pathanamthitta
പൂര്‍വ വിദ്യാര്‍ഥി സമ്മേളനം
Alappuzha
വല്ലകം തോട്ടിൽ കക്കൂസ് മാലിന്യം തള്ളുന്നു; പ്രദേശവാസികൾ ദുരിതത്തിൽ
Kottayam
മലങ്കര അണക്കെട്ടിൽ ജലനിരപ്പ് താഴ്ത്തി
Idukki
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഇന്ന്
Ernakulam
ദേശീയപാതയിൽ അപകടകെണിയൊരുക്കി വെള്ളക്കെട്ടും ചതിക്കുഴികളും
Thrissur
ലൈഫ്: ഗുണഭോക്തൃ സംഗമം
Malappuram
നിർത്തിയിട്ട സ്വകാര്യ ബസിൽ തീ; പരിഭ്രാന്തി
Kozhikode
താന്നിക്കലിൽ കുടിവെള്ളം പാഴാകുന്നു
Wayanad
ഹോക്കി കോച്ചിംഗ് ക്യാമ്പ്
Kannur
ഭാഗ്യക്കുറി കാര്യാലയത്തിലേക്ക് ധർണ നടത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top