കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Thursday, January 27, 2022 10:15 PM IST
അ​ഗ​ളി : മേ​ലെ​അ​ഗ​ളി ദി​വ്യ നി​വാ​സി​ൽ വാ​സു (54) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ശാ​രീ​രി​ക അ​വ​ശ​ത​ക​ളു​മാ​യി കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷലി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വാ​സു​വി​ന് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.