കോ​യ​ന്പ​ത്തൂ​രി​ൽ ഇ​ന്ന​ലെ 3448 പേ​ർ​ക്ക് കോ​വി​ഡ്
Saturday, January 29, 2022 12:46 AM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 3448 പേ​ർ​ക്ക് കോ​വി​ഡ്. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രാൾ മ​രി​ച്ചു. 3472 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന​ലെ 26,533 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന 48 പേ​ർ മ​രിച്ചു. തി​രു​പ്പൂ​ർ : തി​രു​പ്പൂ​രി​ൽ ഇ​ന്ന​ലെ 1779 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 986 പേ​ർ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. സേ​ലം : സേ​ല​ത്തി​ൽ ഇ​ന്ന​ലെ 1387 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 917 പേ​ർ രോ​ഗ​മു​ക്തി നേ​ടി. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രാ​ൾ മ​രി​ച്ചു.