വേ​ാട്ടെ​ണ്ണ​ൽ കേ​ന്ദ്രം കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണർ സ​ന്ദ​ർ​ശി​ച്ചു
Saturday, January 29, 2022 12:46 AM IST
കോ​യ​ന്പ​ത്തൂ​ർ : ത​മി​ഴ്നാ​ട് ന​ഗ​ര ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​റും ഇ​ല​ക്ഷ​ൻ ഓ​ഫീ​സ​റു​മാ​യ രാ​ജ​ഗോ​പാ​ൽ സും​ഗ​റാ​വ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ ത​ടാ​കം റോ​ഡി​ലു​ള്ള ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ഓ​ഫ് ടെ​ക്നോ​ള​ജി (ജി​സി​ടി) സ​ന്ദ​ർ​ശി​ച്ചു. വോ​ട്ടെ​ണ്ണ​ലി​നാ​യി ഒ​രു​ക്കി​യി​രു​ന്ന സം​വി​ധാ​ന​ങ്ങ​ൾ, സ്ട്രോം​ഗ് റൂം, ​ബാ​ത്ത് റൂം, ​മ​റ്റു സം​വി​ധാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കു നി​ർ​ദ്ദേ​ശം ന​ല്കി. അ​സി.​ക​മ്മീ​ഷ​ണ​ർ ഡോ.​ ഷ​ർ​മി​ള, എ​ൻ​ജി​നീ​യ​ർ​മാ​ർ രാ​മ​സ്വാ​മി, സു​ന്ദ​ർ​രാ​ജ് തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശ​നവേ​ള​യി​ൽ ക​മ്മീ​ഷ​ണ​ർ​ക്കൊ​പ്പം പ​ങ്കെ​ടു​ത്തു.