എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്കി
Sunday, May 15, 2022 11:30 PM IST
ഒ​റ്റ​പ്പാ​ലം : എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്കി. സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​സോ​സി​യേ​റ്റ​ഡ് എ​ൻ​സി​സി ചീ​ഫ് ഓ​ഫീ​സ​ർ പ്ര​മോ​ദ് അ​ട​ക്കാ​പു​ത്തൂ​ർ, 28 കേ​ര​ള ബ​റ്റാ​ലി​യ​ൻ ജൂ​നി​യ​ർ സൂ​പ്ര​ണ്ട് രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്ക് കേ​ര​ള എ​എ​ൻ​ഒ വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ബ​റ്റാ​ലി​യ​ൻ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ല്കി.
പ​ത്തി​രി​പ്പാ​ല മൗ​ണ്ട് സീ​ന സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് ക​മാ​ന്‍റിം​ഗ് ഓ​ഫി​സ​ർ കേ​ണ​ൽ ആ​ഷി​ഷ് നോ​ട്ടി​യാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ല​ഫ്.​കേ​ണ​ൽ പ്രേം​ജി​ത്ത് അ​ധ്യ​ക്ഷ​നാ​യി. സു​ബേ​ദാ​ർ മേ​ജ​ർ പ്ര​കാ​ശം, സു​ബേ​ദാ​ർ അ​ജ​യ് കു​മാ​ർ, എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​രാ​യ ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് കോ​യ, ക്യാ​പ്റ്റ​ൻ പി.​അ​ബ്ദു, ല​ഫ്.​ഹം​സ, ചീ​ഫ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ്, കൃ​ഷ്ണ​കു​മാ​ർ, സെ​ക്ക​ന്‍റ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ബ്ബാ​സ്, ഉ​ല്ലാ​സ്, തേ​ർ​ഡ് ഓ​ഫീ​സ​ർ സു​ബ്ര​മ​ണ്യ​ൻ, കെ​യ​ർ ടേ​ക്ക​ർ​മാ​രാ​യ ദി​വ്യ, അ​ൻ​വ​ർ, മു​ഹ​മ്മ​ദ് സാ​ബി​ർ കൃ​ഷ്ണ​കു​മാ​ർ പ്ര​സം​ഗി​ച്ചു.