കോ​യ​ന്പ​ത്തൂ​രി​ൽ സ്വീ​ക​ര​ണം ന​ല്കി! ഒ​പ്പം നി​ന്നവർക്ക് നന്ദി പറഞ്ഞ് പേരറിവാളൻ
Sunday, May 22, 2022 12:52 AM IST
കോ​യ​ന്പ​ത്തൂ​ർ : മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജി​വ് ഗാ​ന്ധി വ​ധ കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ട പേ​ര​റി​വാ​ള​ന് കോ​യ​ന്പ​ത്തൂ​രി​ൽ സ്വീ​ക​ര​ണം ന​ല്കി.

ത​ന്തെ പെ​രി​യാ​ർ ദ്രാ​വി​ഡ ക​ഴ​കം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ന​ല്കി​യ​ത്.

ഗാ​ന്ധി​പു​രം പെ​രി​യാ​ർ പ​ഠി​പ്പ​ക​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​ക്ക് ടി​പി​ഡി​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ രാ​മ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് പേ​ര​റി​വാ​ള​ൻ പെ​രി​യാ​റി​ന്‍റെ പ്ര​തി​മ​യ്ക്ക് മാ​ല ചാ​ർ​ത്തി.

കോ​ട​തി വി​ധി​യോ​ടും പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ഒ​പ്പം നി​ന്ന എ​ല്ലാ​വ​ർ​ക്കും ത​ന്‍റെ മോ​ച​ന​ത്തി​നു വേ​ണ്ടി വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച അ​മ്മ അ​ർ​പ്പു​താ​ന്പാ​ളി​നും പെ​ര​ള​റി​വാ​ള​ൻ ന​ന്ദി പ​റ​ഞ്ഞു.
അ​മ്മ അ​ർ​പ്പു​താം​ന്പാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.