സ​ത്യ​ഗ്ര​ഹം ന​ട​ത്തി
Sunday, May 22, 2022 12:54 AM IST
പാ​ല​ക്കാ​ട് : വാ​ള​യാ​ർ കേ​സ് അ​ട്ടി​മ​റി​ക്കു​ക​യും പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​ക്കി​യ എ​സ്പി സോ​ജ​നെ സ​ർ​വീ​സി​ൽ നിന്ന് പു​റ​ത്താ​ക്ക​ാ ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് വാ​ള​യാ​ർ നീ​തി സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് വി​ള​ക്കി​ന് മു​ന്പി​ൽ സ​ത്യാ​ഗ്ര​ഹം ന​ട​ത്തി. കെ. ​മായാ ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ള​യാ​ർ നീ​തി സ​മ​രസ​മി​തി ചെ​യ​ർ​മാ​ൻ വി​ള​യോ​ടി വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.