പ​ട്ട​ഞ്ചേ​രി​യി​ൽ ജൈ​വ വൈ​വി​ധ്യ ദി​നാ​ച​ര​ണം
Tuesday, May 24, 2022 12:54 AM IST
വ​ണ്ടി​ത്താ​വ​ളം : പ​ട്ട​ഞ്ചേ​രി​യി​ൽ പ​ഞ്ചാ​യ​ത്തി​ൽ ബാ​ല​സ​ഭ ക്യാ​ന്പി​ൽ ജൈ​വ​വൈ​വി​ധ്യ ദി​നാ​ച​ര​ണം ന​ട​ത്തി. ബി​ൽ​ഡിം​ഗ് എ ​ഷെ​ർ​ഡ് ഫ്യൂ​ച്ച​ർ ഫോ​ർ ഓ​ൾ ലൈ​ഫ് എ​ന്ന മു​ദ്രാ​വാ​ക്യം മു​ൻ​നി​ർ​ത്തി പ​ഞ്ചാ​യ​ത്ത് ജൈ​വ വൈ​വി​ധ്യ പ​രി​പാ​ല​ന ക​മ്മി​റ്റി​യു​ടെ​യും കു​ടും​ബ​ശ്രീ, ബാ​ല​സ​ഭാ കു​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ന​ത് വൃ​ക്ഷ തോ​ട്ടം ഒ​രു​ക്കി രാ​ജ്യാ​ന്ത​ര ജൈ​വ വൈ​വി​ധ്യ​ദി​നാ​ച​ര​ണം ന​ട​ത്തി​യ​ത്. പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ പി.​എ​സ്. ശി​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ഇ​ഒ എ.​നി​ജാ​മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ചെ​ന്പ​കം, അ​രു​വി പ്ര​കൃ​തി പ​ഠ​ന​കേ​ന്ദ്രം പ്ര​തി​നി​ധി പി.​കെ. ക​ണ്ണ​ദാ​സ്, ജൈ​വ വൈ​വി​ദ്ധ്യ പ​രി​പാ​ല​ന ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ എം.​സ​ന്തോ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ഫ് പ്ര​തി​നി​ധി മ​നോ​ജ്, സി.​എ​ൻ. വി​പി​ന കു​മാ​ര​ൻ, രാ​മ​ൻ വ​ട​ക്കേ​ക്കാ​ട്, സി.​ശാ​ന്ത​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ളി​യ​ര​ങ്ങ് ബാ​ല​സ​ഭ ക്യാ​ന്പി​ൽ മ​ണ്ണും മ​ര​ങ്ങ​ളും മ​നു​ഷ്യ​നും ജൈ​വ വൈ​വി​ധ്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ വി.​എം. ഷ​ണ്‍​മു​ഖ​ദാ​സ്, സൈ​ബ​ർ ഇ​ട​ങ്ങ​ളും കു​ട്ടി​ക​ളും സം​ബ​ന്ധി​ച്ച് ചൈ​ൽ​ഡ് ലൈ​ൻ റെ​സ്ക്യു ഓ​ഫീ​സ​ർ പി.​ആ​ർ. ര​ജി​ത, കു​ട്ടി​ക​ളും മാ​ന​സി​ക ഉ​ല്ലാ​സ​വും ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സ​ഹ​ജ്മാ​ർ​ഗ് ഫൗ​ണ്ടേ​ഷ​ൻ ഹാ​ർ​ട്ട് ഫു​ൾ നെ​സ് പ​രി​ശീ​ല​ക​രാ​യ സി.​ഗു​രു​വാ​യൂ​ര​പ്പ​ൻ, കു​ട്ടി​ക​ളി​ൽ ന​ല്ല ശീ​ല​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ക​മ്മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ർ എം.​മ​നി​ഷ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.