അ​ധ്യാ​പ​ക നി​യ​മ​നം
Friday, May 27, 2022 11:19 PM IST
പാലക്കാട്: പ​ത്തി​രി​പ്പാ​ല ഗ​വ.​ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ അ​ധ്യാ​പ​ക നി​യ​മ​നം ന​ട​ത്തു​ന്നു.​കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റേ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ, യുജി​സി നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.​യുജിസി നെ​റ്റ് യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​രു​ടെ അ​ഭാ​വ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​രെ പ​രി​ഗ​ണി​ക്കും. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ ജൂ​ണ്‍ ര​ണ്ടി​ന് രാ​വി​ലെ 10ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും, പ​ക​ർ​പ്പു​മാ​യി കോ​ള​ജി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണ​ം. ഫോ​ണ്‍ :0491 2873999.

താ​ത്കാ​ലി​ക നി​യ​മ​നം

പാലക്കാട്: അ​ട്ട​പ്പാ​ടി കോ​ഓ​പ്പ​റേ​റ്റീ​വ് ഫാ​മിം​ഗ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​ണ്ട ക്കി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ട്ട​പ്പാ​ടി ആ​ദി​വാ​സി ഹൈ​സ്കൂ​ളി​ലേ​ക്ക് ഹെ​ഡ്മി​സ്ട്ര​സ് (ഒ​ന്ന് ),എ​ച്ച്എ​സ്​ടി മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ക​ണ​ക്ക്, ഫി​സി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ബ​യോ​ള​ജി, ഹി​ന്ദി (ഏ​ഴ് ), യു​പിഎ​സ്ടി ( ​മൂ​ന്ന് ), ഐടി ഇ​ൻ​സ്ട്ര​ക്ട​ർ ( ഒ​ന്ന്), ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ (ഒ​ന്ന് ) ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ജൂ​ണ്‍ മൂ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് അ​ഗ​ളി സം​ഘം ഹെ​ഡ് ഓ​ഫീ​സി​ൽ അ​സൽ പ്ര​മാ​ണ​ങ്ങ​ൾ സ​ഹി​തം കൂ​ടി​ക്കാ​ഴ്ചയ്​ക്ക് എ​ത്ത​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍ 04924 254227.