ദി​വ്യ​കാ​രു​ണ്യ അ​ത്ഭു​ത​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തി
Monday, June 20, 2022 1:00 AM IST
മു​ണ്ടൂ​ർ : കോ​ർ​പ​സ് ക്രി​സ്റ്റി തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് മു​ണ്ടു​ർ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​കാ​രു​ണ്യ അ​ത്ഭു​ത​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം വി​ശ്വാ​സ പ​രി​ശീ​ല​ന വേ​ദി​യു​ട നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. നി​ര​വ​ധി​യാ​ളു​ക​ൾ പ്ര​ദ​ർ​ശ​നം കാ​ണാ​ൻ എ​ത്തു​ക​യും അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.
സ​മീ​പ ഇ​ട​വ​ക​ളി​ൽ നി​ന്നു​മു​ള്ള കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും പ്ര​ദ​ർ​ശ​നം കാ​ണാ​ൻ എ​ത്തി​യി​രു​ന്നു. ദി​വ്യ​കാ​രു​ണ്യ അ​നു​ഭ​വം കൂ​ടു​ത​ൽ അ​നു​ഭ​വി​ച്ച് അ​റി​യു​വാ​നും കൂ​ട്ടാ​യ്മ വ​ള​ർ​ത്തി​യെ​ടു​ക്കു​വാ​നു​മാ​യു​ള്ളൊ​രു അ​വ​സ​ര​മാ​യി ഈ ​പ്ര​ദ​ർ​ശ​നം മാ​റി​യെ​ന്ന് അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും ഒ​രു​പോ​ലെ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​രി​പാ​ടി​ക​ൾ​ക്ക് വി​കാ​രി ഫാ.​ജെ​റി​ൻ വാ​ഴ​പ്പി​ള്ളി നേ​തൃ​ത്വം ന​ല്കി.