പി.​എ​ൻ. പ​ണി​ക്ക​ർ സ​്മൃ​തി​ദി​ന​വും പു​സ്ത​ക​വി​ത​ര​ണ​വും
Friday, June 24, 2022 1:19 AM IST
നെന്മാറ: പ​ല്ല​ശ​ന പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ​സം​ഘം (പു​ക​സ) കൊ​ല്ല​ങ്കോ​ട് മേ​ഖ​ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ട​ല്ലൂ​ർ എ​ഴു​ത്ത​ച്ഛ​ൻ സ​മു​ദാ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്മൃ​തി​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​ല്ല​ശ്ശ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​യി രാ​ധ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങ് കെ.​ബാ​ബു എംഎൽഎ ഉ​ദ്ഘാ​ട​നം ചെ​യ്തു.