സീ​റ്റൊ​ഴി​വ്
Friday, June 24, 2022 1:26 AM IST
മു​ണ്ടൂ​ർ : യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. ബി​കോം ഫി​നാ​ൻ​സ്, ബി​കോം സി​എ, ബി​ബി​എ, ബി​എ​സ്‌​സി ജ്യോ​ഗ്ര​ഫി, ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​എ​സ്‌​സി സൈ​ക്കോ​ള​ജി, ബി​ബി​എ, എം​എ ഇം​ഗ്ലീ​ഷ്, എം​കോം, എം​എ​സ​സി ജ്യോ​ഗ്ര​ഫി എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് കോ​ള​ജ് ട്രാ​ൻ​സ്ഫ​ർ വ​ഴി ര​ണ്ടാം വ​ർ​ഷ​ത്തി​ലേ​ക്ക് അ​ഡ്മി​ഷ​ൻ എ​ടു​ക്കു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ട്. താ​ല്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം കോ​ള​ജ് ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ : 9961233888, 0491 2846426.