പോ​ക്സോ കേ​സി​ൽ ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ​്റ്റി​ൽ
Sunday, June 26, 2022 12:54 AM IST
കോ​യ​ന്പ​ത്തൂ​ർ : പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​തി​ഥി തൊ​ഴി​ലാ​ളി സ്വ​ദേ​ശി​യെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്തു. ബം​ഗാ​ൾ സ്വ​ദേ​ശി ഉ​ത്തം ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ഴി​യാ​റി​ലു​ള്ള പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് ജൂ​ണ്‍ 22ന് ​ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് ത​ങ്ങ​ൾ​ക്കു സം​ര​ക്ഷ​ണം ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പെ​ണ്‍​കു​ട്ടി​യു​മാ​യി എ​ത്തി​യ ഉ​ത്ത​മി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.